വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ചോലക്കുളം നവീകരണപ്രവൃത്തി പുനരാരംഭിക്കുന്നതിനുവേണ്ടി ചോലക്കുളം സംരക്ഷണ സമിതി രൂപീകരിച്ചു.

&NewLine;<p class&equals;"wp-block-paragraph">സമിതി രൂപീകരണ യോഗത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നതും പ്രവർത്തിക്കുന്നതുമായ നൂറിലധികം ആളുകൾ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചോലക്കുളം നവീകരിച്ചു കാണണമെന്നും ചോലക്കുളത്തിന് എന്തുപറ്റി എന്നറിയുന്നതിനും ഉപയോഗ ശൂന്യതയിൽ എത്തിയ ചോലക്കുളം സംരക്ഷിക്കുക&comma; പുതുക്കി പണിത് ജനങ്ങൾക്ക് ഉപയോഗ പ്രദമാക്കുക എന്നീ ആവിശ്യങ്ങൾക്ക് കമ്മറ്റി പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു&period;ചോലക്കുളം സംരക്ഷണ സമിതി കൺവീനറായി കെ&period;ആർ ബാബു&comma; ചെയർമനായി പി&period;കെ സജീഷ്&comma; ട്രഷറർ പി&period;കെ സജീവ് &comma;വൈസ് ചെയർമാനായി ഷനു&comma;ജോയിൻ്റ് കൺവീനർ ആയി ഗിരീഷ് മഠത്തിൽ എന്നിവരെയും 15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തെരത്തെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നവംബര്‍ മുതല്‍ വീണ്ടും പവർ കട്ട്; ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ തീരുമാനമായില്ല

സംസ്ഥാനത്ത് നവംബർ മാസം മുതല്‍ വീണ്ടും ലോഡ്‌ഷെഡിംഗ് ഏ‌ർപ്പെടുത്തിയേക്കിമെന്ന് വിവരം. ഇതുസംബന്ധിച്ച്‌ കെഎസ്‌ഇബി, സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്.ഹിമാചല്‍ പ്രദേശില്‍ നിന്ന്…

12 minutes ago

എംഎല്‍എമാര്‍ക്ക് 28000 രൂപയുടെ വര്‍ധന, മന്ത്രിമാര്‍ക്ക് 25000 രൂപയുടെയും; ശമ്പളം വര്‍ധിപ്പിക്കാന്‍ അംഗീകാരം നല്‍കി മന്ത്രിസഭ

തിരുവനന്തപുരം :-സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതുസംബന്ധിച്ച ബിൽ ഇന്ന് നിയമസഭ പാസാക്കും.…

17 minutes ago

ഏറെക്കാലമായി നികുതി അടക്കാത്ത വാഹനങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ദതി

തിരുവനന്തപുരം: ദീര്‍ഘകാലമായി നികുതി അടക്കാതെ കുടിശ്ശികയായികിടക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു. 2022…

2 hours ago

എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ദേശീയ സാമൂഹിക സഹായ പദ്ധതി (എൻ.എസ്.എ.പി.)യുടെയും സോഷ്യൽ ഓഡിറ്റ്…

2 hours ago

സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി; നികുതിവരുമാനം 6486 കോടി രൂപ കൂടി, 16.54 ശതമാനം വളർച്ച

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്നും ഖജനാവ് നിറച്ച് വികസനപ്രവർത്തനം നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. തനതു നികുതിവരുമാനം…

16 hours ago

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൈത്താങ്ങായി സി.ബി.ഐ.സി: 850 കുട്ടികള്‍ക്ക് സമഗ്ര തെറാപ്പി സേവനങ്ങള്‍ നല്‍കി

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സമഗ്രവും സംയോജിതവുമായ പരിചരണവും പുനരധിവാസ സേവനങ്ങളും ലഭ്യമാക്കുന്നതിനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കമ്യൂണിറ്റി ബേസ്ഡ്…

16 hours ago