എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; എടപ്പാൾ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ദേശീയ സാമൂഹിക സഹായ പദ്ധതി &lpar;എൻ&period;എസ്&period;എ&period;പി&period;&rpar;യുടെയും സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു&period; 2025–26 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെയും 2022–23&comma; 2023–24 വർഷങ്ങളിലെ എൻ&period;എസ്&period;എ&period;പി&period; പദ്ധതികളുടെയും സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്&period;എടപ്പാൾ കൃഷിഭവൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു കെ&period;പി&period; ഉദ്ഘാടനം ചെയ്തു&period; വൈസ് പ്രസിഡന്റ് സി&period;എ&period; ബുഷ്റ അധ്യക്ഷത വഹിച്ചു&period; ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ&period;വി&period; മുഹമ്മദ് ലൈസ് സ്വാഗതം പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം ജില്ലാ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്പേഴ്സൺ അഡ്വ&period; വി&period;എം&period; മനോജ്&comma; ജില്ലാ റിസോഴ്സ് പേഴ്സൺ അബ്ദുൽ ജബ്ബാർ എന്നിവർ പങ്കെടുത്തു&period; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി&period;à´¡à´¿&period;ഒ&period; ജമാലുദ്ദീൻ ടി&period;&comma; അക്രഡിറ്റഡ് എൻജിനീയർ നവീൻ എന്നിവർ ആശംസകൾ നേർന്നു&period;വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുനീറ നാസർ&comma; മെമ്പർമാരായ മിനി&comma; ജുബൈരിയ&comma; സൈഫുദ്ധീൻ&comma; പ്രേമൻ&comma; അച്ചുതൻ&comma; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ബി&period;à´¡à´¿&period;ഒ&period; മഞ്ജുഷ കെ&period;എസ്&period; എന്നിവരും സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നവംബര്‍ മുതല്‍ വീണ്ടും പവർ കട്ട്; ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ തീരുമാനമായില്ല

സംസ്ഥാനത്ത് നവംബർ മാസം മുതല്‍ വീണ്ടും ലോഡ്‌ഷെഡിംഗ് ഏ‌ർപ്പെടുത്തിയേക്കിമെന്ന് വിവരം. ഇതുസംബന്ധിച്ച്‌ കെഎസ്‌ഇബി, സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്.ഹിമാചല്‍ പ്രദേശില്‍ നിന്ന്…

54 minutes ago

എംഎല്‍എമാര്‍ക്ക് 28000 രൂപയുടെ വര്‍ധന, മന്ത്രിമാര്‍ക്ക് 25000 രൂപയുടെയും; ശമ്പളം വര്‍ധിപ്പിക്കാന്‍ അംഗീകാരം നല്‍കി മന്ത്രിസഭ

തിരുവനന്തപുരം :-സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതുസംബന്ധിച്ച ബിൽ ഇന്ന് നിയമസഭ പാസാക്കും.…

59 minutes ago

ഏറെക്കാലമായി നികുതി അടക്കാത്ത വാഹനങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ദതി

തിരുവനന്തപുരം: ദീര്‍ഘകാലമായി നികുതി അടക്കാതെ കുടിശ്ശികയായികിടക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു. 2022…

3 hours ago

സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി; നികുതിവരുമാനം 6486 കോടി രൂപ കൂടി, 16.54 ശതമാനം വളർച്ച

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്നും ഖജനാവ് നിറച്ച് വികസനപ്രവർത്തനം നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. തനതു നികുതിവരുമാനം…

16 hours ago

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൈത്താങ്ങായി സി.ബി.ഐ.സി: 850 കുട്ടികള്‍ക്ക് സമഗ്ര തെറാപ്പി സേവനങ്ങള്‍ നല്‍കി

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സമഗ്രവും സംയോജിതവുമായ പരിചരണവും പുനരധിവാസ സേവനങ്ങളും ലഭ്യമാക്കുന്നതിനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കമ്യൂണിറ്റി ബേസ്ഡ്…

16 hours ago

ഫ്രറ്റേണിറ്റി ജന്തർ മന്ദിർ സ്ക്വയർ സംഘടിപ്പിച്ചു

കുറ്റിപ്പുറം:ഫ്രറ്റേണിറ്റികോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് ഫാദി സമാന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം ബസ്റ്റാൻഡിൽ വച്ച് ജന്തർ മന്ദിർ സ്ക്വയർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.…

18 hours ago