à´à´¿à´¨àµà´¨à´¶àµà´·à´¿à´àµà´à´¾à´°à´¾à´¯ à´àµà´àµà´à´¿à´à´³àµà´àµà´àµ സമà´àµà´°à´µàµà´ à´¸à´à´¯àµà´à´¿à´¤à´µàµà´®à´¾à´¯ പരിà´à´°à´£à´µàµà´ à´ªàµà´¨à´°à´§à´¿à´µà´¾à´¸ à´¸àµà´µà´¨à´àµà´à´³àµà´ à´²à´àµà´¯à´®à´¾à´àµà´àµà´¨àµà´¨à´¤à´¿à´¨à´¾à´¯à´¿ à´ªàµà´¨àµà´¨à´¾à´¨à´¿ à´¬àµà´²àµà´àµà´àµ à´ªà´àµà´à´¾à´¯à´¤àµà´¤à´¿à´¨àµà´±àµ à´¨àµà´¤àµà´¤àµà´µà´¤àµà´¤à´¿à´²àµ à´à´°à´à´à´¿à´àµà´ à´à´®àµà´¯àµà´£à´¿à´±àµà´±à´¿ à´¬àµà´¸àµà´¡àµ à´à´¨àµà´±à´°àµà´µàµà´¨àµà´·à´¨àµ à´¸àµà´¨àµà´±à´°àµ (സി.ബി.à´.സി) à´¶àµà´°à´¦àµà´§àµà´¯à´®à´¾à´àµà´¨àµà´¨àµ. à´à´´à´¿à´àµà´ à´®àµà´¨àµà´¨àµ വരàµà´·à´¤àµà´¤à´¿à´¨à´¿à´àµ à´¸àµà´¨àµà´±à´±à´¿à´²àµà´àµ à´à´£àµà´£àµà´±à´¿à´²à´§à´¿à´à´ à´àµà´àµà´à´¿à´à´³àµà´àµà´à´¾à´£àµ à´¸àµà´à´¨àµà´¯à´®à´¾à´¯à´¿ à´¤àµà´±à´¾à´ªàµà´ªà´¿ à´¸àµà´µà´¨à´àµà´à´³àµ നലàµà´à´¿à´¯à´¤àµ. à´à´à´ªàµà´ªà´¾à´³àµ, തവനàµà´°àµ, à´µà´àµà´à´à´àµà´³à´, à´à´¾à´²à´à´¿ à´à´¨àµà´¨àµ à´àµà´°à´¾à´®à´ªà´àµà´à´¾à´¯à´¤àµà´¤àµà´à´³àµ, à´à´°àµà´àµà´¯à´µà´àµà´ªàµà´ªàµ, നാഷണലൠഹàµà´²àµà´¤àµà´¤àµ മിഷനൠà´à´¨àµà´¨à´¿à´µà´°àµà´àµ സഹà´à´°à´£à´¤àµà´¤àµà´àµ à´à´à´ªàµà´ªà´¾à´³àµ സാമàµà´¹à´¿à´à´¾à´°àµà´àµà´¯ à´àµà´¨àµà´¦àµà´°à´¤àµà´¤à´¿à´²à´¾à´£àµ സി.ബി.à´.സി à´ªàµà´°à´µà´°àµà´¤àµà´¤à´¿à´àµà´àµà´¨àµà´¨à´¤àµ.

à´à´´à´¿à´àµà´ à´°à´£àµà´àµ വരàµà´·à´àµà´à´³à´¿à´²à´¾à´¯à´¿ 60 à´²à´àµà´·à´¤àµà´¤àµà´³à´ à´°àµà´ªà´¯à´¾à´£àµ à´ªàµà´¨àµà´¨à´¾à´¨à´¿ à´¬àµà´²àµà´àµà´àµ à´ªà´àµà´à´¾à´¯à´¤àµà´¤àµ ഠപദàµà´§à´¤à´¿à´àµà´à´¾à´¯à´¿ à´µà´à´¯à´¿à´°àµà´¤àµà´¤à´¿à´¯à´¤àµ.à´ªàµà´°à´§à´¾à´¨à´®à´¾à´¯àµà´ 12 വയസàµà´¸àµà´µà´°àµà´¯àµà´³àµà´³ ശാരàµà´°à´¿à´à´µàµà´ മാനസിà´à´µàµà´®à´¾à´¯ à´µàµà´²àµà´²àµà´µà´¿à´³à´¿à´à´³àµ à´¨àµà´°à´¿à´àµà´¨àµà´¨ à´àµà´àµà´à´¿à´à´³àµ à´àµà´¨àµà´¦àµà´°àµà´à´°à´¿à´àµà´à´¾à´£àµ à´¸àµà´¨àµà´±à´°àµ à´ªàµà´°à´µà´°àµà´¤àµà´¤à´¿à´àµà´àµà´¨àµà´¨à´¤àµ. à´à´àµà´à´¿à´¸à´, à´¶àµà´°à´¦àµà´§à´àµà´àµà´±à´µàµ, à´¸àµà´±à´¿à´¬àµà´°à´²àµ പാളàµà´¸à´¿, പഠനവàµà´à´²àµà´¯à´àµà´à´³àµ, à´¸à´à´¸à´¾à´° à´µàµà´à´²àµà´¯à´àµà´à´³àµ à´¤àµà´à´àµà´à´¿à´¯à´µ à´¨àµà´°à´¿à´àµà´¨àµà´¨ à´àµà´àµà´à´¿à´à´³àµà´àµà´àµ à´à´µà´¶àµà´¯à´®à´¾à´¯ പരിശàµà´§à´¨à´à´³àµà´ പരിà´à´°à´£à´µàµà´ à´à´µà´¿à´àµ à´¸àµà´à´¨àµà´¯à´®à´¾à´¯à´¿ à´²à´àµà´¯à´®à´¾à´àµà´àµà´¨àµà´¨àµ. à´¸àµà´àµà´àµà´³à´à´¿à´¸àµà´±àµà´±àµ, à´¸àµà´ªàµà´àµà´àµ ലാà´à´àµà´µàµà´àµ à´¤àµà´±à´¾à´ªàµà´ªà´¿à´¸àµà´±àµà´±àµ, à´¸àµà´ªàµà´·àµà´¯à´²àµ à´à´¡àµà´¯àµà´àµà´àµà´±àµà´±à´°àµ, ഫിസിയàµà´¤àµà´±à´¾à´ªàµà´ªà´¿à´¸àµà´±àµà´±àµ à´à´¨àµà´¨à´¿à´µà´°àµà´àµ à´¸àµà´µà´¨à´àµà´à´³àµà´àµà´àµ à´ªàµà´±à´®àµ à´ªàµà´¡à´¿à´¯à´¾à´àµà´°à´¿à´àµ à´à´¡à´¿à´¯àµà´³à´à´¿ വിà´à´¾à´à´µàµà´ നിലവിലൠà´à´µà´¿à´àµ à´ªàµà´°à´µà´°àµà´¤àµà´¤à´¿à´àµà´àµà´¨àµà´¨àµà´£àµà´àµ.സമàµà´¹à´¤àµà´¤à´¿à´²àµ à´ªàµà´°à´¯à´¾à´¸à´àµà´à´³àµ à´ à´¨àµà´à´µà´¿à´àµà´àµà´¨àµà´¨ à´àµà´àµà´à´¿à´à´³àµ à´à´£àµà´àµà´¤àµà´¤à´¿ à´à´µà´¶àµà´¯à´®à´¾à´¯ à´à´¿à´à´¿à´¤àµà´¸à´¯àµà´ പിനàµà´¤àµà´£à´¯àµà´ നലàµà´à´¿ സമàµà´¹à´¤àµà´¤à´¿à´¨àµà´±àµ à´®àµà´àµà´¯à´§à´¾à´°à´¯à´¿à´²àµà´àµà´àµ à´à´¤àµà´¤à´¿à´àµà´àµà´à´¯à´¾à´£àµ പദàµà´§à´¤à´¿à´¯à´¿à´²àµà´àµ à´²à´àµà´·àµà´¯à´®à´¿à´àµà´¨àµà´¨à´¤àµà´¨àµà´¨àµ à´¬àµà´²àµà´àµà´àµ à´ªà´àµà´à´¾à´¯à´¤àµà´¤àµ à´ªàµà´°à´¸à´¿à´¡à´¨àµà´±àµ à´ à´¡àµà´µ. à´à´°àµ. à´à´¾à´¯à´¤àµà´°à´¿ പറà´àµà´àµ. സി.ബി.à´.സി.à´¯àµà´àµ à´ªàµà´°à´µà´°àµà´¤àµà´¤à´¨à´àµà´à´³àµ à´à´¾à´µà´¿à´¯à´¿à´²àµ à´àµà´àµà´¤à´²àµ വിപàµà´²àµà´à´°à´¿à´àµà´àµà´®àµà´¨àµà´¨àµà´ ഠവരൠà´àµà´àµà´à´¿à´àµà´àµà´°àµà´¤àµà´¤àµ. à´¸àµà´µà´¨à´àµà´à´³àµ à´à´µà´¶àµà´¯à´®àµà´³àµà´³à´µà´°àµ à´à´à´ªàµà´ªà´¾à´³àµ സി.à´à´àµà´àµ.സിയിലൠസി.ബി.à´.സി.à´¯àµà´®à´¾à´¯à´¿ ബനàµà´§à´ªàµà´ªàµà´àµà´£àµà´à´¤à´¾à´£àµ.

admin@edappalnews.com

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്നും ഖജനാവ് നിറച്ച് വികസനപ്രവർത്തനം നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. തനതു നികുതിവരുമാനം…
കുറ്റിപ്പുറം:ഫ്രറ്റേണിറ്റികോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് ഫാദി സമാന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം ബസ്റ്റാൻഡിൽ വച്ച് ജന്തർ മന്ദിർ സ്ക്വയർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.…
സമിതി രൂപീകരണ യോഗത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നതും പ്രവർത്തിക്കുന്നതുമായ നൂറിലധികം ആളുകൾ പങ്കെടുത്തു. ചോലക്കുളം നവീകരിച്ചു…
ആധുനിക കാലഘട്ടത്തിൽ വായന സംസ്‌കാരം വളർത്തുന്നതിൽ തിരഞ്ഞെടുക്കേണ്ട പ്രവർത്തന രീതികളെ കുറിച്ചുള്ള വിശകലനമാണ് കൂട്ടായ്മയിൽ പ്രധാനമായും നടന്നത്.ബാലവേദി രൂപീകരിക്കുക, അമ്മ…
ചങ്ങരംകുളം:പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിതാവിനെയും അധിക്ഷേപിച്ച മല്ലികാർജുൻ ഗാർഗെ രാജ്യത്തോട് മാപ്പുപറയണമെന്ന് ബിജെപി മേഖലാ ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.പ്രധാനമന്ത്രി…
ചങ്ങരംകുളം:പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിതാവിനെയും അധിക്ഷേപിച്ച മല്ലികാർജുൻ ഗാർഗെ രാജ്യത്തോട് മാപ്പുപറയണമെന്ന് ബിജെപി മേഖലാ ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.പ്രധാനമന്ത്രി…