കുറ്റിപ്പുറം എലൈറ്റ് ലൈബ്രറി ആഭിമുഖ്യത്തിൽ പരസ്പരം കൂട്ടായ്മ സംഘടിപ്പിച്ചു.

&NewLine;<p class&equals;"wp-block-paragraph">ആധുനിക കാലഘട്ടത്തിൽ വായന സംസ്‌കാരം വളർത്തുന്നതിൽ തിരഞ്ഞെടുക്കേണ്ട പ്രവർത്തന രീതികളെ കുറിച്ചുള്ള വിശകലനമാണ് കൂട്ടായ്മയിൽ പ്രധാനമായും നടന്നത്&period;ബാലവേദി രൂപീകരിക്കുക&comma; അമ്മ വായന വേദി സൃഷ്‌ടിക്കുക&comma; എന്നിവയാണ് പ്രധാനമായും നടപ്പിലാക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എൻ വി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു&period;ഗ്രാമപഞ്ചായത്തംഗം കെ പി അസീസ് ഉദ്ഘാടനം ചെയ്തു&period;താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ ബാബു മലോൽ മുഖ്യാതിഥിയായിരുന്നു&period;പി&period;വി&period; രാമകൃഷ്ണൻ&comma;സി&period; മൊയ്തീൻ കുട്ടി&comma;എ&period;എ&period; സുൽഫിക്കർ&comma;എ&period; ആസാദ്&comma;കെ&period;പി&period; അശോകൻ&comma;എം&period;പി&period;എ&period; ലത്തീഫ്&comma;ടി&period;കെ ബഷീർ&comma;സി&period;ടി&period; ബാലഭാസ്ക്കരൻ&comma;വി&period;പി&period; പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിതാവിനെയും അധിക്ഷേപിച്ച മല്ലികാർജുൻ ഗാർഗെ മാപ്പുപറയണം:കെകെ സുരേന്ദ്രൻ

ചങ്ങരംകുളം:പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിതാവിനെയും അധിക്ഷേപിച്ച മല്ലികാർജുൻ ഗാർഗെ രാജ്യത്തോട് മാപ്പുപറയണമെന്ന് ബിജെപി മേഖലാ ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.പ്രധാനമന്ത്രി…

9 minutes ago

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിതാവിനെയും അധിക്ഷേപിച്ച മല്ലികാർജുൻ ഗാർഗെ മാപ്പുപറയണം:കെകെ സുരേന്ദ്രൻ

ചങ്ങരംകുളം:പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിതാവിനെയും അധിക്ഷേപിച്ച മല്ലികാർജുൻ ഗാർഗെ രാജ്യത്തോട് മാപ്പുപറയണമെന്ന് ബിജെപി മേഖലാ ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.പ്രധാനമന്ത്രി…

12 minutes ago

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് ജാമ്യമില്ല

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. സുഹൈൽ സജീവ് ഉൾപ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.…

5 hours ago

ട്രെയിനിൽ രാത്രി മൊബൈൽ ചാർജിങ്ങിന് വിലക്ക്;നിയന്ത്രണം രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി രാത്രികാലങ്ങളിൽ കോച്ചുകളിലെ മൊബൈൽ ചാർജിങ് പോയിന്റുകൾ നിർബന്ധമായും ഓഫ് ചെയ്തു വെക്കാൻ റെയിൽവേ…

5 hours ago

പൊന്നാനി ഉപജില്ല ശാസ്ത്രോത്സവം: ഐ എസ് എസ്, എ.വി., മാറഞ്ചേരി ചാമ്പ്യന്മാർ

പൊന്നാനി: ഒക്ടോബർ 22, 23, 24 തിയ്യതികളിലായി നടന്ന പൊന്നാനി ഉപജില്ല ശാസ്ത്രോത്സവത്തിൽ തുടർച്ചയായ അഞ്ചാം തവണയും 861 പോയിന്റ്…

9 hours ago

അർണബ് ചുഴലിക്കാറ്റ്: ആന്ധ്രയിൽ കനത്ത മഴയും കാറ്റും; ഒരു ലക്ഷം പേരെ മാറ്റി; 72 ട്രെയിനുകൾ റദ്ദാക്കി

അമരാവതി: അർണബ് അതിതീവ്ര ചുഴലിക്കാറ്റിനെ നേരിടാൻ ആന്ധ്രാപ്രദേശിൽ വ്യാപക മുൻകരുതൽ നടപടികൾ. ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശ…

9 hours ago