ട്രെയിനിൽ രാത്രി മൊബൈൽ ചാർജിങ്ങിന് വിലക്ക്;നിയന്ത്രണം രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; ട്രെയിൻ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി രാത്രികാലങ്ങളിൽ കോച്ചുകളിലെ മൊബൈൽ ചാർജിങ് പോയിന്റുകൾ നിർബന്ധമായും ഓഫ് ചെയ്തു വെക്കാൻ റെയിൽവേ ബോർഡ് ഉത്തരവിട്ടു&period; രാത്രി 11മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് ഈ നിയന്ത്രണം&period; റെയിൽവേ ബോർഡ് ഇതുസംബന്ധിച്ച അടിയന്തര നിർദേശം എല്ലാ സോണൽ റെയിൽവേകൾക്കും കൈമാറി&period;  <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&ZeroWidthSpace;ട്രെയിനുകളിൽ അപകടങ്ങളും ഷോർട്ട് സർക്യൂട്ട് സാധ്യതകളും ഒഴിവാക്കാൻ 2014-ൽ പുറപ്പെടുവിച്ച നിർദേശം കർശനമായി നടപ്പിലാക്കാനാണ് ഈ തീരുമാനം&period; അടുത്തിടെ സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ  à´“ൺബോർഡ് ജീവനക്കാർ ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യാതിരുന്നതിനെ തുടർന്ന്&comma; രാത്രിയിൽ ചാർജ് ചെയ്യാൻ വച്ച പവർ ബാങ്ക് പുകയോടെ പൊട്ടിത്തെറിച്ചിരുന്നു&period; ഈ പശ്ചാത്തലത്തിലാണ് നടപടി&period;  à´¨à´¿àµ¼à´¦àµà´¦àµ‡à´¶à´‚ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെയും സൂപ്പർവൈസർമാരുടെയും നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ നടത്തും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് ജാമ്യമില്ല

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. സുഹൈൽ സജീവ് ഉൾപ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.…

19 minutes ago

പൊന്നാനി ഉപജില്ല ശാസ്ത്രോത്സവം: ഐ എസ് എസ്, എ.വി., മാറഞ്ചേരി ചാമ്പ്യന്മാർ

പൊന്നാനി: ഒക്ടോബർ 22, 23, 24 തിയ്യതികളിലായി നടന്ന പൊന്നാനി ഉപജില്ല ശാസ്ത്രോത്സവത്തിൽ തുടർച്ചയായ അഞ്ചാം തവണയും 861 പോയിന്റ്…

5 hours ago

അർണബ് ചുഴലിക്കാറ്റ്: ആന്ധ്രയിൽ കനത്ത മഴയും കാറ്റും; ഒരു ലക്ഷം പേരെ മാറ്റി; 72 ട്രെയിനുകൾ റദ്ദാക്കി

അമരാവതി: അർണബ് അതിതീവ്ര ചുഴലിക്കാറ്റിനെ നേരിടാൻ ആന്ധ്രാപ്രദേശിൽ വ്യാപക മുൻകരുതൽ നടപടികൾ. ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശ…

5 hours ago

എടപ്പാളിൽ ക്വാർട്ടേഴ്സുകളിലേക്ക് ഡീസൽ ബോംബേറ്, പ്രതി പിടിയിൽ

എടപ്പാൾ : ശുകപുരത്തെ രണ്ട് വാടക ക്വാര്‍ട്ടേഴ്സുകളിലേക്ക് ഡീസൽ ബോംബ് എറിഞ്ഞ പ്രതി പിടിയിൽ.വട്ടംകുളം സ്വദേശിയും ബോംബേറ് നടന്ന ക്വാര്‍ട്ടേഴ്സുകളുടെ…

17 hours ago

വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെള്ളി മെഡൽ

എടപ്പാൾ :- കേരള സ്കൂൾ ഗെയിംസ് ഒളിമ്പിക്സ് വുഷു ചാമ്പ്യൻഷിപ്പിൽ 56 കിലോ സീനിയർ വിഭാഗത്തിൽ വെള്ളി മെഡൽ നേടി…

17 hours ago

കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിലെ അക്ഷയ സംരംഭകർക്കായി സംഘടിപ്പിച്ച കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി. ഇതോടൊപ്പം പി.എം. സ്വനിധി (PM SVANidhi)…

17 hours ago