കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; എടപ്പാൾ ഗ്രാമപഞ്ചായത്തിലെ അക്ഷയ സംരംഭകർക്കായി സംഘടിപ്പിച്ച കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി&period; ഇതോടൊപ്പം പി&period;എം&period; സ്വനിധി &lpar;PM SVANidhi&rpar; പദ്ധതിയുമായി ബന്ധപ്പെട്ട പരിശീലനവും പഞ്ചായത്ത് ഹാളിൽ നടന്നു&period;ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു&period; വൈസ് പ്രസിഡന്റ് ബുഷ്റ ജലീൽ അധ്യക്ഷത വഹിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ&period;വി&period; മുഹമ്മദ് ലൈസ് സ്വാഗതം പറഞ്ഞു&period;വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മുനീറ&comma; പഞ്ചായത്ത് അംഗങ്ങളായ ജനത&comma; ജുബൈറിയ&comma; വിജയൻ&comma; മിനി എന്നിവർ ആശംസകൾ നേർന്നു&period;കെ-സ്മാർട്ട് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കുന്നതിനും പി&period;എം&period; സ്വനിധി പദ്ധതിയുടെ സേവനങ്ങളെക്കുറിച്ച് അക്ഷയ സംരംഭകർക്ക് അവബോധം വർധിപ്പിക്കുന്നതിനും പരിശീലനം ലക്ഷ്യമിട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കക്കിടിപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: കക്കിടിപ്പുറം വാലാതിരുത്തി സുനിലിന്റെ മകൾ ശ്രുതിയെ (21) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളത്തെ സ്വകാര്യ ലാബിലെ…

3 hours ago

നവംബര്‍ 3 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: നവംബര്‍ 3 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസുടമകളുടെ ആറ് സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതിയാണ്…

3 hours ago

മരണവീട്ടിൽ കൂട്ടത്തല്ല്; മൊബൈല്‍ ഫോണും രണ്ടരലക്ഷത്തോളം രൂപയും എടിഎം കാര്‍ഡും നഷ്ടമായെന്ന് പരാതി

തിരുവനന്തപുരം: ചിറയിൻകീഴിൽ മരണവീട്ടിൽ സംഘർഷം. ഫോണും പണവും നഷ്ടമായെന്ന് പരാതി. കുടുംബവഴക്കിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മിൽ കൂട്ടത്തല്ലായി. കഴിഞ്ഞദിവസം കുടിവെള്ളത്തില്‍ വിഷം…

10 hours ago

സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പര്‍ ഉപയോഗിച്ചുള്ള പുസ്തകങ്ങള്‍ നിര്‍മ്മിക്കും

തിരുവനന്തപുരം:-സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നു…

10 hours ago

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല; നിയമസഭയില്‍ രേഖമൂലം മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭയിൽ രേഖാമൂലമുള്ള മറുപടി മുഖ്യമന്ത്രി നൽകി.സര്‍ക്കാര്‍…

12 hours ago

പട്ടാമ്പി ഉപജില്ലാ മേളകളിൽ തിളക്കമാർന്ന നേട്ടവുമായി വി.വി.എ.യു.പി. സ്കൂൾ കാരകുത്തങ്ങാടി

പട്ടാമ്പി ഉപജില്ലാ മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് വി.വി.എ.യു.പി. സ്കൂൾ കാരകുത്തങ്ങാടി അഭിമാനാർഹമായ വിജയത്തിളക്കത്തിൽ. പ്രവർത്തിപരിചയ മേളയിൽ എൽ.പി., യു.പി.…

12 hours ago