കക്കിടിപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; കക്കിടിപ്പുറം വാലാതിരുത്തി സുനിലിന്റെ മകൾ ശ്രുതിയെ &lpar;21&rpar; വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി&period; ചങ്ങരംകുളത്തെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി&period; തുടർന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> അമ്മ&colon; പങ്കജാക്ഷി&period; സഹോദരൻ&colon; സുജിത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നവംബര്‍ 3 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: നവംബര്‍ 3 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസുടമകളുടെ ആറ് സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതിയാണ്…

7 minutes ago

മരണവീട്ടിൽ കൂട്ടത്തല്ല്; മൊബൈല്‍ ഫോണും രണ്ടരലക്ഷത്തോളം രൂപയും എടിഎം കാര്‍ഡും നഷ്ടമായെന്ന് പരാതി

തിരുവനന്തപുരം: ചിറയിൻകീഴിൽ മരണവീട്ടിൽ സംഘർഷം. ഫോണും പണവും നഷ്ടമായെന്ന് പരാതി. കുടുംബവഴക്കിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മിൽ കൂട്ടത്തല്ലായി. കഴിഞ്ഞദിവസം കുടിവെള്ളത്തില്‍ വിഷം…

7 hours ago

സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പര്‍ ഉപയോഗിച്ചുള്ള പുസ്തകങ്ങള്‍ നിര്‍മ്മിക്കും

തിരുവനന്തപുരം:-സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നു…

7 hours ago

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല; നിയമസഭയില്‍ രേഖമൂലം മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭയിൽ രേഖാമൂലമുള്ള മറുപടി മുഖ്യമന്ത്രി നൽകി.സര്‍ക്കാര്‍…

9 hours ago

പട്ടാമ്പി ഉപജില്ലാ മേളകളിൽ തിളക്കമാർന്ന നേട്ടവുമായി വി.വി.എ.യു.പി. സ്കൂൾ കാരകുത്തങ്ങാടി

പട്ടാമ്പി ഉപജില്ലാ മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് വി.വി.എ.യു.പി. സ്കൂൾ കാരകുത്തങ്ങാടി അഭിമാനാർഹമായ വിജയത്തിളക്കത്തിൽ. പ്രവർത്തിപരിചയ മേളയിൽ എൽ.പി., യു.പി.…

9 hours ago

ആനക്കരയിൽ മുസ്‌ലിം ലീഗിനെതിരായ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതം: മുസ്‌ലിം ലീഗ്

ആനക്കര : ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുസ്‌ലിം ലീഗിനെതിരെ ഉയരുന്ന ആക്ഷേപങ്ങൾ…

21 hours ago