Categories: KERALA

വ്യാഴാഴ്ച മുതൽ നിരാഹാരമിരിക്കും; പ്രഖ്യാപിച്ച് ആശാവർക്കർമാർ

&NewLine;<p class&equals;"wp-block-paragraph">സെക്രട്ടറിയേറ്റിന് മുന്നിൽ പുതിയ സമരരീതി പ്രഖ്യാപിച്ച് ആശാവർക്കർമാർ&period; വ്യാഴാഴ്ച മുതൽ സമരവേദിയിൽ നിരാഹാര സമരം ആരംഭിക്കുമെന്നും സമരസമിതി അറിയിച്ചു&period; മൂന്ന് ആശമാരായിരിക്കും നിരാഹാരമിരിക്കുക&period; കഴിഞ്ഞ 36 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ആശാവർക്കർമാർ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാപകൽ സമരം നടത്തിവരികയായിരുന്നു<br>സർക്കാരിന്റെയും തൊഴിലാളി സംഘടനകളുടെയും നിരന്തരം അവഗണന മൂലമാണ് ആശാവർക്കർമാർ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രാവിലെ ഒമ്പത് മണിയോടെയായിരുന്നു ഉപരോധം&period;വൈകിട്ട് ആറ് മണിയോടെ ഉപരോധം അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്&period; എംജി റോഡിൽ പാത്രം കൊട്ടിയുളള ഉപരോധമാണ് ഇപ്പോൾ നടക്കുന്നത്&period; പ്രതിപക്ഷനേതാവ് വിഡി സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഉപരോധത്തിന് പിന്തുണ അറിയിച്ചിരുന്നു&period; സർക്കാർ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്&period;അതിനിടയിൽ സമരക്കാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി&period; ആശമാർക്ക് ഓണറേറിയം ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന പത്ത് മാനദണ്ഡങ്ങൾ പിൻവലിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്&period; മാനദണ്ഡങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു&period;ഓണറേറിയം വർദ്ധിപ്പിക്കുക&comma; വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു&period; മാനദണ്ഡങ്ങൾ സങ്കീർണമായതിനാൽ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി&period; സർക്കാർ തീരുമാനം സമരത്തിന്റെ വിജയമാണെന്നും ആശമാർ പറഞ്ഞു&period; എന്നാൽ&comma; ഓണറേറിയം വർദ്ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അവർ വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകകപ്പ്; അർജന്റീനയുടെ വിജയം ആഘോഷിച്ച് കുരുന്ന് ആരാധകർ

എടപ്പാൾ: ജി.യു.പി.എസ് പോത്തന്നൂരിലെ കുരുന്ന് ആരാധകർ, ലോകകപ്പ് ഫുട്ബോളിലെ പ്രഥമ മത്സരത്തിൽ മെസ്സിയുടെ ഹാട്രിക്കോടെ ഗംഭീരമത്സരം കാഴ്ചവെച്ച അർജന്റീനയുടെ വിജയം…

2 hours ago

കുമരനല്ലൂർ സ്പോട്ട് ഫിറ്റ് കിക്കോഫ് ശ്രദ്ധേയമായി

എടപ്പാൾ: ലോകകപ്പ് ഫുട്ബോൾ ആവേശം ഉൾക്കൊണ്ട് കുമരനല്ലൂർ സ്പോട്ട് ഫിറ്റ് സംഘടിപ്പിച്ച കിക്കോഫ് പരിപാടി ശ്രദ്ധേയമായി. ബ്രസീൽ, അർജന്റീന, സ്പെയിൻ,…

2 hours ago

കുറ്റിപ്പുറത്ത് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള പോത്ത് മോഷണം പോയതായി പരാതി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കഴുത്തല്ലൂർ പാടത്തെ മഞ്ചാടി പമ്പ് ഹൗസിന് സമീപത്തു നിന്ന് ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന പോത്തിനെ…

3 hours ago

പി എം ശ്രീ പദ്ധതി പ്രതിഷേധ പ്രകടനം നടത്തി സി.പി.ഐ(എം)

എടപ്പാൾ: യു.ഡി.എഫ് സർക്കാർ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധി ച്ച് സി.പി. ഐ ( എം…

3 hours ago

വിജയോത്സവ്–2026: SSLC, +2 വിജയികളെ ആദരിച്ച് മാനൂർ MSF–ഹരിത സംയുക്ത സംഗമം

മാണൂർ: SSLC, ഹയർ സെക്കൻഡറി (+2) പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മാണൂർ MSFയും ഹരിതയും സംയുക്തമായി…

4 hours ago

ഓപ്പറേഷൻ തൂഫാൻ; 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ തട്ടാൻപടി സ്വദേശി പിടിയിൽ

എടപ്പാൾ: ഓപ്പറേഷൻ തൂഫാൻ 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ സ്വദേശി പിടിയിൽ. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കിട്ടിയ രഹസ്യ വിവരത്തിന്റെ…

4 hours ago