Categories: EDAPPAL

വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രവർത്തക യോഗം

&NewLine;<p>എടപ്പാൾ &colon; വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രവർത്തക യോഗം കാവിൽപ്പൊടി ആയുർ ഗ്രീനിൽ ചേർന്നു&period; ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ ഉദ്ഘാടനം ചെയ്തു&period; ഏരിയ പ്രസിഡന്റ് എം&period; കെ&period; ഹമീദ് അധ്യക്ഷത വഹിച്ചു&period; ഏരിയ സെക്രട്ടറി എൻ&period; ആർ&period; അനീഷ് സ്വാഗതം പറഞ്ഞു&period;<br>യോഗത്തിൽ വ്യാപാരിയും സമിതി നടുവട്ടം യൂണിറ്റ് സെക്രട്ടറിയുമായ ഷാഫിയുടെ ചികിത്സാസഹായത്തിനായി 2&period;5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി&period; ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ ചികിത്സ സഹായ സമിതി ചെയർമാൻ മുഹമ്മദാലിക്കും കൺവീനർ സി&period;പി&period; യൂസഫിനും ചെക്ക് നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

17 minutes ago

കേരള മുസ്‌ലിം ജമാഅത്ത് സെന്റിനറി അസംബ്ലി ഇന്ന്

ചങ്ങരംകുളം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ കമ്മറ്റി സംഘടിപ്പിക്കുന്ന…

1 hour ago

പാർക്ക് ചെയ്ത സ്കൂട്ടർ എടുക്കാൻ പോയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

ആലപ്പുഴ: കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സലീന (42) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെയാണ്…

1 hour ago

അപകടങ്ങള്‍ പതിവായി’ചങ്ങരംകുളം ടൗണിലെ കുഴികളടക്കാന്‍ ആലംകോട് പഞ്ചായത്തിന്റെ അടിയന്തിര ഇടപെടല്‍

ചങ്ങരംകുളം:തകര്‍ന്ന് കിടന്ന ചങ്ങരംകുളം ടൗണിലെ റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ അടിയന്തിര നടപടികളുമായി ആലംകോട് ഗ്രാമപഞ്ചായത്ത്.നരണിപ്പുഴ റോഡിലും,ബസ്റ്റാന്റിലും,എടപ്പാള്‍ റോഡിലും റോഡ് തകര്‍ന്ന്…

2 hours ago

മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി

മാറഞ്ചേരി:മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി (75) നിര്യാതയായി.മക്കൾ .മനോജ്‌, മധു,ബിന്ദു, മരുമക്കൾ.ലിഷ,ഷീജമോൾ,മണികണ്ഠൻ.സംസ്ക്കാരം(വെള്ളിയാഴ്ച)രാവിലെ 11 മണിക്ക് ഈശ്വരമംഗലം…

2 hours ago

തണൽ വാർഷികം: പാചക റാണിമാരെ തെരഞ്ഞെടുത്തു.

മാറഞ്ചേരി: തണൽ പതിനേഴാം വാർഷികത്തിൻ്റെ ഭാഗമായി നടന്ന പാചക മത്സരത്തിൽ പാചക റാണിമാരെ തെരഞ്ഞെടുത്തു. സംഗമം അയൽ കൂട്ടം 81…

14 hours ago