Categories: PUBLIC INFORMATION

വോഡഫോണ്‍ ഐഡിയ റീചാര്‍ജിനൊപ്പം ‌സണ്‍ നെക്സ്റ്റ്, സോണി ലിവ് ഫ്രീ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230403-WA0204-1289x1536-1-859x1024&period;jpg" alt&equals;"" class&equals;"wp-image-36246"&sol;><figcaption>രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വോഡഫോണ്‍ ഐഡിയ &lpar;വി&rpar; പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മൂല്യമേറിയ എന്റര്‍ടൈന്‍മെന്റ് അടങ്ങിയ രണ്ട് പ്രതിമാസ പ്ലാനുകള്‍ അവതരിപ്പിച്ചു&period;പ്രതിദിനം 100 എസ്‌എംഎസ്&comma; ഒടിടി സര്‍വീസുകള്‍&comma; 2 ജിബി പ്രതിദിന ഡേറ്റ എന്നിവ നല്‍കുന്നതാണ് ഒരു മാസം കാലാവധിയുള്ള ഈ പ്ലാനുകള്‍&period;വിയുടെ 368 രൂപ റീചാര്‍ജ് വഴി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ടിവിയിലും മൊബൈലിലും സണ്‍ നെക്സ്റ്റ് വഴി മലയാളം&comma; തമിഴ്&comma; തെലുങ്ക്&comma; കന്നഡ&comma; മറാത്തി&comma; ബംഗ്ല തുടങ്ങിയ പ്രാദേശിക ഭാഷാ സിനിമകള്‍&comma; ടിവി ഷോകള്‍&comma; മ്യസിക് വിഡിയോകള്‍ തുടങ്ങിയവ ലഭ്യമാകും&period; പ്രതിദിനം 100 എസ്‌എംഎസ്&comma; 2 ജിബി ഡേറ്റ&comma; പരിധിയില്ലാത്ത കോളുകള്‍ തുടങ്ങിയവയ്ക്ക് പുറമെയാണിത് ലഭിക്കുന്നത്&period; ടെലികോം&comma; ടെലികോം ഇതര നേട്ടങ്ങളുടെ കാലാവധി 30 ദിവസമാണ്&period;‍4000ത്തിലേറെ സിനിമകള്‍&comma; 10&comma;000ത്തിലേറെ മണിക്കൂറുകളുടെ വിഡിയോ കണ്ടെന്റ്&comma; 33 ലൈവ് ടിവി ചാനലുകള്‍ തുടങ്ങിയവയുമായാണ് സണ്‍ നെക്സ്റ്റിന്റെ ഗോ-ടു ആപ് പ്രാദേശിക ഭാഷാ വിനോദം ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്നത്&period; രാങ്കി&comma; ലാത്തിച്ചാര്‍ജ്&comma; ബഗീര&comma; മഹാവീര്യര്‍&comma; തിരുചിത്രമ്ബലം&comma; അബ്ബാര&comma; അണ്ണാത്തെ&comma; ബീസ്റ്റ്&comma; ഡോക്ടര്‍ തുടങ്ങിയ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്ററുകള്‍ മുതല്‍ എതിര്‍ നീച്ചല്‍&comma; സുന്ദരി&comma; പ്രേമസ് രംഗ് യാവേ&comma; വോണ്ടാരി ഗുലാബി&comma; &comma; കനല്‍പൂവ്&comma; രാധിക തുടങ്ങിയ ജനപ്രിയ ടിവി ഷോകളും അടക്കം ദക്ഷിണേന്ത്യയിലെ വിപുലമായ കണ്ടെന്റ് തിരഞ്ഞെടുക്കാനുളള അവസരമാണ് സണ്‍നെക്സ്റ്റില്‍ നിന്നു ലഭിക്കുന്നത്&period;ഇതിനു പുറമെ 369 രൂപയുടെ റീചാര്‍ജില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് സോണി ലിവിന്റെ വന്‍ ലൈബ്രറിയും ലൈവ് സ്പോര്‍ട്ടിങ് ആക്ഷനുമാണ് മൊബൈലിലൂടെ 30 ദിവസത്തേക്കു ലഭിക്കുന്നത്&period; 2 ജിബി ഡേറ്റ&comma; പരിധിയില്ലാത്ത കോളുകള്‍ പ്രതിദിനം 100 എസ്‌എംഎസ് എന്നിവയ്ക്കു പുറമെയാണിത്&period;ഈ റീചാര്‍ജിലൂടെ വി ഉപഭോക്താക്കള്‍ക്ക് സോണി ലിവിന്റെ ജനപ്രിയ ഒറിജിനലുകള്‍&comma; സിനിമകള്‍&comma; ഷോകള്‍&comma; ലൈവ് സ്പോര്‍ട്ട്സ് പ്രത്യേകമായ ഉള്ളടക്കങ്ങള്‍ തുടങ്ങിയവ കാണാം&period; യുഇഎഫ്‌എ ചാമ്ബ്യന്‍സ് ലീഗ്&comma; ഡബ്ല്യുഡബ്ല്യുഇ&comma; ബുണ്ടസ്ലിഗ&comma; യുഎഫ്സി തുടങ്ങിയ ജനപ്രിയ സ്പോര്‍ട്ട്സ്&comma; സ്കാം 1992&comma; ദി ഹര്‍ഷത്ത് മേത്ത സ്റ്റോറി&comma; മഹാറാണി&comma; റോക്കറ്റ് ബോയ്സ്&comma; ഗുല്ലക് പോലുള്ള ഒറിജിനലുകള്‍&comma; ഗാര്‍ഗി സല്യൂട്ട്&comma; കാണെക്കാനെ&comma; ശാന്തിത് ക്രാന്തി&comma; ജെയിംസ് പോലുള്ള പ്രാദേശിക ഉള്ളടക്കങ്ങള്‍&comma; à´¦ ഗുഡ് ഡോക്ടര്‍&comma; അക്യൂസ്ഡ്&comma; ലക്കി ഹാങ്ക്&comma; എ ഡിസ്കവറി ഓഫ് വിച്ചസ് തുടങ്ങിയ ഇന്‍റര്‍നാഷണല്‍ ഷോകള്‍&comma; ഓസ്കാര്‍ നേടിയ ചിത്രങ്ങളായ എവെരിതിങ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്&comma; ദി വേല്‍ സോണി ലിവ് ഫീച്ചറുകളുടെ ശേഖരം തുടങ്ങിയവയെല്ലാം ഇതിലൂടെ ആസ്വദിക്കാം&period;പരിധിയില്ലാത്ത ഡേറ്റാ അനുഭവങ്ങള്‍ നല്‍കുന്ന വിയുടെ പുതിയ 368&comma; 369 രൂപ റീചാര്‍ജുകള്‍ 200 ജിബി വരെയുള്ള പ്രതിവാര റോള്‍ ഓവര്‍&comma; രാത്രി സമയ &lpar; രാത്രി 12 മണി മുതല്‍ രാവിലെ ആറു മണി വരെ&rpar; പരിധിയില്ലാത്ത ഡേറ്റ തുടങ്ങിയവയും അധിക ചെലവില്ലാതെ നല്‍കും&period;ഈ റീചാര്‍ജുകള്‍ വി എംടിവി ആപ്പിന്റെ വിഐപി സബ്സ്ക്രിപ്ഷനും അധികമായി നല്‍കും&period; വി മൂവീസ്&comma; ടിവി ആപ് &lpar;വി എംടിവി&rpar;&comma; വി ആപ് എന്നിവയിലെ ശക്തമായ ഉള്ളടക്കവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും&period; വി എംടിവി 450-ല്‍ ഏറെ ടിവി ചാനലുകളും ജനപ്രിയ ന്യൂസ് ചാനലുകളും ഷെമാരൂ&comma; ലയണ്‍സ്ഗേറ്റ്&comma; സീ5&comma; അത്രന്‍ഗി&comma; ഹംഗാമാ പ്ലേ&comma; ഡിസ്കവറി തുടങ്ങിയ പ്രീമിയം ഒടിടികളും ലഭ്യമാക്കും&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

1 hour ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

1 hour ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

1 hour ago

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

3 hours ago

ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടലോടെ പതിനഞ്ചാം കേരള നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നിയമസഭ അവസാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി.…

3 hours ago

തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി കെ ശശികല

ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കുമെന്ന്…

3 hours ago