VATTAMKULAM

വേറിട്ടൊരു വായനാദിനം

അധ്യാപികയുടെയും വിദ്യാർത്ഥിനിയുടെയും പുസ്തകം ഒന്നിച്ച് പ്രകാശനം ചെയ്തു.

വട്ടംകുളം : സി പി എൻ യു പി സ്കൂളിൽ
ഈ വർഷത്തെ വായനാദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.
നാലാം ക്ലാസിലെ പി പി രാമചന്ദ്രൻ മാഷുടെ കവിത
മാഷ് തന്നെ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് വിദ്യാരംഗംകലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി.
ചടങ്ങിൽ ദേവനന്ദ എന്ന കുട്ടിയുടെ അക്ഷരചെപ്പ് എന്ന പുസ്തകവും വിജയ ടീച്ചറുടെ കുട്ടിക്കൊരു കൂട്ട് എന്ന പുസ്തകവും രാമചന്ദ്രൻ മാഷ് പ്രകാശനം ചെയ്ത്
സ്കൂൾ ലൈബ്രറിയിലേക്ക്
സമ്മാനിച്ചു

ഒരു വർഷം നീണ്ടുനിൽക്കുന്ന വായനാദിന പ്രവർത്തനത്തിൽ 300 പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്താൻ തീരുമാനമായി.
നാലാം ക്ലാസിലെ സൈക്കിൾ ചവിട്ടാൻ എന്ന പി പി രാമചന്ദ്രൻ മാഷുടെ കവിത ഈ വിദ്യാലയത്തിലെ ശ്രീദ ൻ മാഷും കുട്ടികളും ഒന്നിച്ചു പാടി ചടങ്ങ് ഗംഭീരമാക്കി.

P TA പ്രസിഡൻറ് എം നവാബ്.
സ്റ്റാഫ് സെക്രട്ടറി സജി.
സി. അധ്യാപകരായ
മണികണ്ഠൻ, ഗീത,
ശ്രീദൻഎന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button