‘വെൽഫെയർ ഹോം’ താക്കോൽ കൈമാറി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;11&sol;IMG-20211118-WA0006-1024x1012&period;jpg" alt&equals;"" data-id&equals;"7576" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;11&sol;IMG-20211118-WA0006&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;7576" class&equals;"wp-image-7576"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം&colon; വെൽഫെയർ പാർട്ടി ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവിട്ടപ്പുറത്ത് നിർദ്ധനകുടുംബത്തിന് നിർമ്മിച്ചു നൽകിയ വെൽഫെയർ ഹോമിന്റെ താക്കോൽ ദാനം പൊന്നാനി മണ്ഡലം പ്രസിഡണ്ട് സി&period;വി ഖലീൽ പൊന്നാനി നിർവഹിച്ചു&period;<br>ഇ&period;വി മുജീബിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം&period;കെ അബ്ദുറഹ്മാൻ&comma; സീനത്ത് കോക്കൂർ&comma; മജീദ് പാവിട്ടപ്പുറം&comma; ഹമീദ് പാവിട്ടപ്പുറം&comma; അബ്ദുട്ടി വളയംകുളം&comma; റഷീദറഫീഖ്&comma; ടി&period;വി അബ്ദുറഹ്മാൻ&comma; സുബൈർ സിന്ദഗി എന്നിവർ ആശംസകൾ അർപ്പിച്ച് കൊണ്ട് സംസാരിച്ചു&period;<br>സെലിം പുത്തൻ പുരക്കൽ സ്വാഗതവും&comma; ഇബ്രാഹിംകുട്ടി മോത്തി മഹൽ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പടപ്പ് സ്വദേശി ഡോ. മുന്നാസ് അബുദാബിയിൽ നിര്യാതനായി

മലപ്പുറം പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് (32) അബുദാബിയിൽ വച്ച് നിര്യാതനായി. എൽ എൽ എച്ച് ഹോസ്പിറ്റൽ…

2 hours ago

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദം: റിട്ടേണിംഗ് ഓഫിസര്‍ക്കെതിരേ നടപടിയെടുത്തില്ലെന്ന് യുഡിഎഫ്; നാളെ കോടതിയെ സമീപിക്കും

കോഴിക്കോട്: കോഴിക്കോട് സ്‌ട്രോങ്ങ് റൂമിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ക്കെതിരെ യുഡിഎഫ്. നാളെ…

2 hours ago

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം.കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം ഇന്നലെ ആയിരുന്നു അപകടം നടന്നത്.എറണാകുളത്തുനിന്നും…

5 hours ago

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിൽ കനത്ത സുരക്ഷ

നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വെെകിട്ട് ആറ് മണിവരെയാണ് പോളിംഗ്. തമിഴ്നാട്ടിലെ…

5 hours ago

മഅദിൻ മുദരിസ് അസ്‌ലം അഹ്‌സനി വാഹനാപകടത്തിൽ മരിച്ചു

യുവ പണ്ഡിതനും മഅ്‌ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അസ്‌ലം അഹ്‌സനി തലക്കടത്തൂർ(41)വാഹനാപകടത്തിൽ മരണപ്പെട്ടു.ഇന്നലെ വൈകുന്നേരം മലപ്പുറം മേൽമുറിയിൽ നടന്ന അപകടത്തിൽ…

5 hours ago