കടവലൂർ

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം.കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം ഇന്നലെ ആയിരുന്നു അപകടം നടന്നത്.എറണാകുളത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന കാറാണ് റോഡിന് സമീപത്ത്…

4 weeks ago

പഴഞ്ഞി അയിനൂർ അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വമഹോത്സവം ആഘോഷിച്ചു

കടവല്ലൂര്‍:പഴഞ്ഞി അയിനൂർ അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വമഹോത്സവം ആഘോഷിച്ചു.ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരി രാവിലെ 7 -30 ന് ക്ഷേത്രത്തിലെ പൊങ്കാല അടുപ്പിൽതീ പകർന്നു…

4 months ago

സംസ്ഥാന പാതയില്‍ ശബരിമല ദർശനത്തിന് പോവുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് പത്തു വയസ്സുകാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു

കടവല്ലൂര്‍:കൊരട്ടിക്കരയിൽ ശബരിമല ദർശനത്തിന് പോവുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് പത്തു വയസ്സുകാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു.കൊരട്ടിക്കര സെൻററിന് സമീപം ഇന്ന് പുലർച്ചെ 4.45 ആണ്…

4 months ago

കടവല്ലൂരില്‍ കണ്ടയ്നര്‍ ലോറി തട്ടി ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം;മരിച്ചത് എടപ്പാള്‍ പൊല്‍പാക്കര സ്വദേശിനി

കടവല്ലൂരില്‍ കണ്ടെയ്നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് അകത്തു കയറി പരുക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാൾ പൊൽപ്പാക്കര സ്വദേശി പരേതരായ ചെട്ടിക്കുന്നത്ത്…

6 months ago

കടവല്ലൂർ കല്ലുപുറം ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പ്മേരിമാത ബോയ്സ് കോട്ടേജ് സന്ദർശിച്ചു.

കടവല്ലൂർ :കല്ലുംപുറം ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ അക്കിക്കാവ് മേരിമാത ബോയ്സ് കോട്ടേജ് സന്ദർശിച്ചു.ഫെല്ലോഷിപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ സന്ദർശനം ബോയ്സ് കോട്ടേജിലെ കുട്ടികൾക്ക്…

7 months ago

കല്ലുംപുറത്ത് അപകടം :സ്കൂ‌ട്ടർ യാത്രികൻ മരിച്ചു

കടവല്ലൂർ :കടവല്ലൂർ കല്ലുംപുറത്ത്കാറും സ്‌കൂട്ടറും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ സ്കൂ‌ട്ടർ യാത്രികൻ മരിച്ചു. ചാലിശ്ശേരി സ്വദേശി ചിരൻ വീട്ടിൽ ബാബു (58)വാണ് മരിച്ചത്.കല്ലുംപുറം സെൻററിൽ ഇന്ന് കാലത്ത്…

7 months ago

കടവല്ലൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കടവല്ലൂർ: കടവല്ലൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കടവല്ലൂർ പടിഞ്ഞാറ്റുമുറി കൊപ്പറമ്പത്ത് ചന്ദ്രന്റെ മകൻ 43 വയസ്സുള്ള ഉണ്ണികൃഷ്ണനെയാണ് ശനിയാഴ്ച രാവിലെ വീടിന് സമീപത്തെ ആളൊഴിഞ്ഞ…

9 months ago

ഇരുന്നൂറോളം തേങ്ങ മോഷണം പോയി

കടവല്ലൂർ : കൊരട്ടിക്കരയിൽ ഇരുന്നൂറോളം തേങ്ങ മോഷണം പോയി. ഒറ്റപ്പിലാവ് റോഡിലെ മുള്ളത്ത് ബിജുവിന്റെ പറമ്പിൽ നിന്നുമാണ്കഴിഞ്ഞ ദിവസം തേങ്ങ മോഷണം പോയത്. പറമ്പിൽ വെച്ച് പൊളിച്ചും…

9 months ago

മുഹ്സിന ചികിത്സ സഹായത്തിന് ആദരിയ ലാബിന്റെ ധനസഹായം കൈമാറി

കടവല്ലൂർ: ഇരുവൃക്കകളും മാറ്റിവെക്കേണ്ട സാഹചര്യത്തിൽ ചികിത്സയിൽ കഴിയുന്ന കടവല്ലൂർ സ്വദേശി, 28 വയസ്സുള്ള മുഹ്സിനയ്ക്ക് ചികിത്സാസഹായമായി ആദരിയ ലാബ് കടവല്ലൂർ ബ്രാഞ്ച് സംഘടിപ്പിച്ച ഹെൽത്ത് പാക്കേജ് ചലഞ്ചിൽ…

9 months ago

സെപ്റ്റിക് മാലിന്യം തള്ളിയ നിലയിൽ: കല്ലുംപുറം ഗ്രീൻ വേൾഡ് നഴ്സറിയുടെ സമീപം ദുർഗന്ധം

കടവല്ലൂർ: സംസ്ഥാന പാതയിലെ കടവല്ലൂർ കല്ലുംപുറം ഗ്രീൻ വേൾഡ് നഴ്സറിക്ക് സമീപമുള്ള ഇടവഴിയോട് ചേർന്ന് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെയായിരിക്കാമെന്ന് പ്രദേശവാസികൾ…

10 months ago