Categories: കടവലൂർ

മുഹ്സിന ചികിത്സ സഹായത്തിന് ആദരിയ ലാബിന്റെ ധനസഹായം കൈമാറി

&NewLine;<p>കടവല്ലൂർ&colon; ഇരുവൃക്കകളും മാറ്റിവെക്കേണ്ട സാഹചര്യത്തിൽ ചികിത്സയിൽ കഴിയുന്ന കടവല്ലൂർ സ്വദേശി&comma; 28 വയസ്സുള്ള മുഹ്സിനയ്ക്ക് ചികിത്സാസഹായമായി ആദരിയ ലാബ് കടവല്ലൂർ ബ്രാഞ്ച് സംഘടിപ്പിച്ച ഹെൽത്ത് പാക്കേജ് ചലഞ്ചിൽ നിന്ന് സമാഹരിച്ച ഒരു ദിവസത്തെ വരുമാനത്തുക ചികിത്സാസഹായ സമിതിക്ക് കൈമാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചികിത്സ സഹായ സമിതി ചെയർമാനും ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പറുമായ പി&period; എം&period; നിഷിൽകുമാറാണ് തുക ഏറ്റുവാങ്ങിയത്&period; രണ്ടാം വാർഡ് മെമ്പർ നസ്രത്ത് അബ്ദുൽഖാദർ&comma; ആദരിയ ലാബ് മാനേജ്മെന്റ് അംഗങ്ങളായ യു&period; എം&period; ഇബ്രാഹിം&comma; ഉണ്ണി മാത്തൂർ&comma; എക്സിക്യൂട്ടീവ് അംഗം ഷൗക്കത്തലി&comma; ലാബ് സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഹെൽത്ത് പാക്കേജ് ചലഞ്ചിന് നേതൃത്വം നൽകിയതിൽ ലാബ് മാനേജ്മെന്റ് അംഗമായ ബിജു&comma; പൊതുപ്രവർത്തകരായ എം&period; ഹസൻകുട്ടി&comma; എം&period; മുഹമ്മദ് ഹാജി&comma; മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ പങ്ക് പ്രശംസനീയമാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ.

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി…

2 hours ago

സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ കലകൾക്ക് മാത്രമേ കഴിയൂ: വി കെ ശ്രീരാമൻ

ചങ്ങരംകുളം :ആലങ്കോട് കാവ്യാലയം സാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരികോൽസവവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ…

2 hours ago

കേരള മീഡിയ പേഴ്സൺസ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറി ഹരിഹരൻ എം.എൻ. നിര്യാതനായി

തിരൂർ: ഋതു ഭവനത്തിൽ നാരായണന്റെ മകൻ ഹരിഹരൻ എം.എൻ. (58) ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കേരള മീഡിയ പേഴ്സൺസ്…

2 hours ago

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

7 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

8 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

8 hours ago