Categories: CHANGARAMKULAM

നെഹില ജെസീറിന് ബി എസ് എസ് ദേശീയ പുരസ്കാരം

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon; സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയ പ്രവർത്തനങ്ങൾ കാഴ്ചവെച്ച നെഹില ജെസീറിന് ബി&period;എസ്&period;എസ് ദേശീയ പുരസ്കാരം നൽകി ആദരിച്ചു&period; തിരുവനന്തപുരം ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ ദേശീയ ചെയർമാൻ ഡോ&period; ബി&period; എസ്&period; ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു&period;<br>മാനസികാരോഗ്യ കൗൺസിലിംഗ് രംഗത്ത് സൗജന്യ സേവനങ്ങളിലൂടെ നിരവധി ആളുകൾക്ക് പിന്തുണയായ നെഹില&comma; മൂന്ന് വർഷമായി വ്യക്തിപരമായ പ്രതിസന്ധികൾ നേരിട്ടിട്ടും സേവന പ്രവർത്തനങ്ങളിൽ സജീവമാണ്&period; കോഴിക്കോട് ഹൈഫ് അക്കാദമിയിൽ ഫാക്കൽറ്റിയും പി&period;ആർ&period;ഒയുമായ നെഹില&comma; സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകുന്ന വ്യക്തിയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചെറുമുക്കിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു

ചെറുമുക്ക് ജീലാനി നഗർ മസ്ജിദിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് അപകടം.മദ്രസയിലേക്ക് പോകുകയായിരുന്ന കെപി സിദ്ദീഖിൻ്റെ മകളെയും കെപി ഷാഫിയുടെ…

4 hours ago

അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേളയും; പ്രഖ്യാപനം മണ്ണാർക്കാട്ട്

മണ്ണാർക്കാട്: വിദ്യാർഥികളിൽ വാണിജ്യ അവബോധവും സംരംഭകത്വ താൽപര്യവും വളർത്തുന്നതിനായി അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേള കൂടി സംഘടിപ്പിക്കുമെന്ന്…

4 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

10 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

10 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

10 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

19 hours ago