EDAPPAL
വെൽഫെയർ പാർട്ടി എടപ്പാൾ മേഖല കൺവൻഷൻ നടന്നു


എടപ്പാൾ:വെൽഫെയർ പാർട്ടി എടപ്പാൾ മേഖല കൺവൻഷൻ നടന്നു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റെ കെ.എ ശഫിഖ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കമറുദിൻ എടപ്പാൾ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ അബ്ദുറബ്ബ്, മണ്ഡലം വൈസ് പ്രസിഡൻ്റെ ഷഷനാസ്, വാർഡ് മെമ്പർ മുനീറ നാസർ, പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈൻ,ഹിഫ്സു റഹ്മാൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ട്രഷറർ റസാഖ് നന്ദി പറഞ്ഞു.













