വെളിച്ചപ്പാട് ശിവശങ്കരൻ അനുസ്മരണം നടത്തി

&NewLine;<p>ചാലിശ്ശേരി&colon; ശ്രീ മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ<br>കഴിഞ്ഞ 47 വർഷമായി ക്ഷേത്രത്തിലെ ഭഗവതിയുടെ പ്രതിപുരുഷനായിരുന്ന<br>വെളിച്ചപ്പാട് ശിവശങ്കരൻ്റെ വിയോഗത്തിൽ അനുസ്മരണം നടത്തി&period;ഞായറാഴ്ച വൈകീട്ട് ക്ഷേത്ര മൈതാനത്ത് കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്&period;മൗന പ്രാർത്ഥനക്ക് ശേഷം<br>മുൻ ഗുരുവായൂർ മേൽശാന്തി കാപ്ര അച്ചുതൻ നമ്പൂതിരി നിലവിളക്കിൽ തിരി തെളിയിച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്തു അനുസ്മരണ പ്രഭാഷണവും നടത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേന്ദ്ര പൂരാഘോഷ കമ്മിറ്റി തയ്യാറാക്കിയ വെളിച്ചപ്പാടിൻ്റെ ഫോട്ടോ കാപ്ര അച്ചുതൻ നമ്പൂതിരി പ്രകാശനം നടത്തി മകൻ പ്രസാദിനെ കൈമാറി &comma; പ്രവാസിയായ പ്രിയൻ പോർക്കുളം വെളിച്ചപ്പാടിനെക്കുറിച്ച് എഴുതിയ കവിതയും പ്രകാശനം ചെയ്തു&period;ചടങ്ങിൽ കേന്ദ്ര പൂരാഘോഷ കമ്മിറ്റി പ്രസിഡൻ്റ കെ&period;കെ മുരളി അധ്യഷനായി&period;പൂമുള്ളി നാരായണൻ നമ്പൂതിരി&comma;കോട്ടൂർ വാസുദേവൻ നമ്പൂതിരി&comma;വേങ്ങാട്ടൂർ വാസുദേവൻ നമ്പൂതിരി&comma;തത്താണത്ത് നാരായണൻ നമ്പൂതിരി&comma;കെ&period;പി&period; എസ്&period; ഉണ്ണി&comma;ഗോവിന്ദൻ കണ്ണാലത്ത്&comma;വെളിച്ചപ്പാടിൻ്റെ മകൻ പ്രസാദ്&comma;കേരള ഫെസ്റ്റിവൽ തൃത്താല മേഖല എക്സ്ക്യൂട്ടീവ് അംഗം ഉണ്ണിക്കുട്ടൻ കരിക്കാട് &comma; പ്രദീപ് ചെറുവാശേരി എന്നിവർ അനുസ്മരിച്ച് സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേന്ദ്ര പൂരാഘോഷ കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത് പടിഞ്ഞാറെ മുക്ക് സ്വാഗതവും&comma;ട്രഷറർ സുഷി ആലിക്കര നന്ദിയും പറഞ്ഞു&period;നിരവധി ഭക്തജനങ്ങൾ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;10&sol;IMG-20251006-WA0063-1080x810&period;jpg" alt&equals;"" class&equals;"wp-image-102166"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

1 hour ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

1 hour ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

1 hour ago

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

3 hours ago

ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടലോടെ പതിനഞ്ചാം കേരള നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നിയമസഭ അവസാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി.…

3 hours ago

തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി കെ ശശികല

ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കുമെന്ന്…

3 hours ago