ചാലിശേരിയിൽ ഇടവകദിനം ദൈവമാതാവിൻ്റെ ചിത്രംആദ്യലേലം 1.69000 ലക്ഷം രൂപക്ക് ചരിത്രമായി

&NewLine;<p class&equals;"wp-block-paragraph">ചലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവകദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന ആദ്യഫലശേഖരം ലേലം വിളി ചരിത്രമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഞായറാഴ്ച രാവിലെ തൃശൂർ ഭദ്രാസനാധിപൻ ഡോ&period; കുരിയാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു<br>അനുഗ്രഹ പ്രഭാഷണവും നടത്തി പാത്രീയർക്കദിനാഘോഷത്തിൻ്റെ ഭാഗമായി പാത്രിയർക്ക പതാകയും ഉയർത്തി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടർന്ന ഇടവകദിനത്തിൻ്റെ ഭാഗമായുള്ള ആദ്യ ലേലം 5000 രൂപക്ക് വിളിച്ച് മെത്രാപ്പോലീത്ത ലേലം ഉദ്ഘാടനം ചെയ്തു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടർന്ന് വാശിയോടെ ഇടവക പുരോഗതിക്കു വേണ്ടി ഇടവക അംഗങ്ങൾ എല്ലാവരും<br>ലേലത്തിൽ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കല്ലുപുറം സ്വദേശി എറണാകുളത്ത് കച്ചവടം നടത്തുന്ന സിത്താര ജ്വല്ലേഴസ് ഉടമ കിടങ്ങത്ത് സജയൻ 169000 ലക്ഷം രൂപക്ക് ദൈവമാതാവും &comma; യേശുവും ചേർന്നുള്ള ഫോട്ടോ ഫ്രെയിമ് ആവശേത്തോടെ ആദ്യ ലേലം വിളിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇടവകയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തുകക്ക് ആദ്യ ലേലം വിളിച്ചെടുത്ത് ഇടവകക്ക് അഭിമാനമായി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മോർ ക്ലിമ്മീസ് മെത്രാപ്പോലീത്തായിൽ നിന്ന് സജയനും കുടുംബവും ചേർന്ന് ദൈവമാതാവും&comma; ഉണ്ണിയേശുവിൻ്റേയും ഫോട്ടോ ഏറ്റുവാങ്ങി&period;<br>അവസാന ലേലം തിരുവത്താഴ ഫോട്ടോ 33 333 രൂപക്ക് മരത്തംകോട് സ്വദേശി ചീരൻ ബിനു ലേലം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇടവക അംഗങ്ങൾ എത്തിച്ച പഴം-പച്ചക്കറി വിഭവങ്ങൾ&comma; ഉൾപ്പെടെ മനോഹരങ്ങളായ വിവിധ സാധനങ്ങൾ ലേലത്തിന് എത്തിയിരുന്നു മണിക്കൂറോളം ലേലം നീണ്ടുനിന്നു&period; നിരവധി പേർ ഇടവക ലേലത്തിൽ പങ്കാളികളായി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലേലം വിളിക്ക് വികാരി ഫാ&period; അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിൽ &comma; ട്രസ്റ്റി സി&period;യു&period; ശലമോൻ &comma; സെക്രട്ടറി ടൈറ്റസ് ഡേവീഡ് &comma; തമ്പി കൊള്ളന്നൂർ &comma; സാബു കടവല്ലൂർ &comma; കെ&period;എം എഡിസൺ &comma; പി&period; യു എഡ് വി &comma; എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

3 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

3 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

3 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

3 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

3 days ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

3 days ago