Categories: KERALA

ലോജിസ്റ്റിക്ക്:വർധിച്ച തോതിലുള്ള തൊഴിൽ സാധ്യതയുള്ള മേഖല: മന്ത്രി ഗണേഷ് കുമാർ

&NewLine;<p class&equals;"wp-block-paragraph"> ആധുനിക കാലത്ത് വർധിച്ച തോതിലുള്ള തൊഴിൽ സാധ്യതകളുള്ള മേഖലയായി വളർന്ന് കൊണ്ടിരിക്കുന്ന പഠന വിഭാഗമാണ് ലോജിസ്റ്റിക്ക് വിദ്യാഭ്യാസമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു&period; വിഴിഞ്ഞം തുറമുഖ പദ്ധതി പൂർണ്ണമാകുന്നതോടെ ധാരാളം തൊഴിൽ സാധ്യതകൾ ഈ മേഖലയിൽ ഉണ്ടാകും&period; ചരക്ക് നീക്കം എ&period;ഐ&period; പോലുള്ള ആധുനിക ടെക്നോളജി ഉപയോഗപ്പെടുത്തിയാണ് ലോജിസ്റ്റിക് കമ്പനികൾ നടത്തിക്കൊണ്ടിരിക്കുന്നത്&period; വിദേശത്തും സ്വദേശത്തും ജോലി സാധ്യതകളുള്ള ലോജിസ്റ്റിക്ക് പഠനം വ്യാപകമാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു&period; ഫ്രണ്ട് ലൈൻ ലോജിസ്റ്റിക് ഗ്രൂപ്പ് തിരുവനന്തപുരം കെ&period;എസ്&period;ആർ&period;ടി&period;സി&period; ബിൽഡിംഗിൽ ആരംഭിച്ച ഫ്രണ്ട് ലൈൻ അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം&period; കെ&period;എസ്&period;ആർ&period;ടി&period;സി നടത്തിക്കൊണ്ടിരിക്കുന്ന കൊരിയർ സർവ്വീസ് ശാസ്ത്രീയമാക്കുന്നതിന് ഫ്രണ്ട് ലൈൻ ലോജിസ്റ്റിക് ഗ്രൂപ്പിൻ്റെ സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു&period;<br>ഫ്രണ്ട് ലൈൻ അക്കാദമി സി&period;ഇ&period;ഒ&period; ബി&period;പി നാസർ അധ്യക്ഷത വഹിച്ചു&period; എം&period;എൽ&period;എ മാരായ പി&period;നന്ദകുമാർ&comma; നജീബ് കാന്തപുരം എന്നിവർ അക്കാദമിയുടെ വിവിധ ഫാക്കൽറ്റി റൂമുകൾ ഉദ്ഘാടനം ചെയ്തു&period; തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് രഘു ചന്ദ്രൻ നായർ&comma; റംഷാദ്&comma; അഡ്വ&period; അഞ്ജനാദേവി&comma; റിട്ട&period;ഗവ&period;അഡീഷണൽ സെക്രട്ടറി എ&period; അബ്ദുൾ ലത്തീഫ്&comma; ഫെബിനാ നാസർ&comma; അബ്ദുല്ലാ ബാഖവി തുടങ്ങിയവർ പ്രസംഗിച്ചു&period; സുനിൽകുമാർ സ്വാഗതവും പ്രിൻസിപ്പാൾ സൂസൻ ഡിക്രൂസ് നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

3 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

3 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

3 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

3 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

3 days ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

3 days ago