Categories: Local newsMALAPPURAM

വെട്ടിച്ചിറ ടോൾ പ്ലാസ: പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാകണം – സമദാനി

&NewLine;<p class&equals;"wp-block-paragraph">വളാഞ്ചേരി&colon; ദേശീയപാത വെട്ടിച്ചിറ ടോൾ പ്ലാസയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ഡോ&period; എം&period;പി&period; അബ്ദുസ്സമദ് സമദാനി എം&period;പി&period; ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു&period; ടോൾ പ്ലാസയിൽ എം&period;പി&period; വിളിച്ചുചേർത്ത അധികൃതരുടെ അടിയന്തരയോഗത്തിലാണ് ആവശ്യമുന്നയിച്ചത്&period;<br>ടോൾ പ്ലാസയിൽ ജീവനക്കാരും യാത്രക്കാരും തമ്മിൽ ആവർത്തിച്ചുണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ അവസാനിപ്പിക്കണമെന്നും യാത്രക്കാരോട് നല്ല രീതിയിൽ പെരുമാറാനുള്ള കർശനനിർദ്ദേശവും പരിശീലനവും ജീവനക്കാർക്ക് നൽകാൻ അധികൃതർ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു&period;<br>ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ എടുക്കുമെന്ന് യോഗത്തിൽ അധികൃതർ ഉറപ്പു നൽകി&period; അടിയന്തര പരിഹാരമെന്ന നിലയിൽ അംഗീകൃത ഏജൻസിയെ കൊണ്ട് മാലിന്യം നീക്കം ചെയ്യാൻ ആതവനാട് പഞ്ചായത്തുമായി ചേർന്ന് അധികൃതർ നടപടിയെടുക്കും&period;<br>മാലിന്യനിർമാർജ്ജത്തിനായി പ്ലാന്റ് നിർമിക്കുന്നതുസംബന്ധിച്ച് ദേശീയപാത റീജണൽ ഓഫീസറുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു&period; പ്രദേശവാസികളായ യാത്രക്കാർക്ക് ടോൾ പ്ലാസയിൽ സൗജന്യ ആനുകൂല്യം നൽകണമെന്ന ആവശ്യവും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി&period;<br>ദേശീയപാതാ അധികൃതർ&comma; ആതവനാട് പഞ്ചായത്ത് പ്രസിഡന്റ്് കെ&period;ടി&period; ആസാദ്&comma; മാറാക്കര പഞ്ചായത്ത് പ്രസിഡന്റ്് ഒ&period;കെ&period; സുബൈർ&comma; ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സാജിത&comma; ബ്ലോക്ക് പഞ്ചായത്തംഗം ടി&period;കെ&period; അഷ്‌റഫ്&comma; പഞ്ചായത്തംഗങ്ങളായ ബഷീർ&comma; ഹഫ്‌സത്ത്&comma; ഫർസാന&comma; ജാസിർ&comma; ഗഫൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ശനിയാഴ്ച (ജൂലൈ 4) വിദ്യാഭ്യാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളജുകൾ…

3 hours ago

ബൈക്കിടിച്ച് 80ശതമാനത്തോളം വൈകല്യം സംഭവിച്ചു; മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മോട്ടോര്‍ സൈക്കിള്‍ മുബഷിറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു മലപ്പുറം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് 80 ശതമാനത്തോളം…

3 hours ago

ക്ലീൻ ഷോട്ട് മലപ്പുറം 2026: ജൂലൈ 15 വരെ നീട്ടി; പരിശോധനകളിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

മലപ്പുറം ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന ക്ലീൻ ഷോട്ട് മലപ്പുറം 2026’ ശുചിത്വ-ഭക്ഷ്യസുരക്ഷാ ക്യാമ്പയിൻ…

3 hours ago

വിദ്യാപീഠം യു പി സ്കൂളിൽ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു

എടപ്പാൾ: കാലടി വിദ്യാപീഠം യു പി സ്കൂളിൽ വിവിധ ക്ലബ്ബുകളും "വിജയോത്സവം 2026" പരിപാടിയും കഥകളി കലാകാരൻ  രാജീവ് പീശപ്പള്ളി…

3 hours ago

തെരുവുനായ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി.

പൊന്നാനി l നഗരസഭ പ്രദേശത്തെ തെരുവീഥികൾ തെരുവ് നായ്ക്കൾ കയ്യടക്കി പൊതുജനത്തിനും, വിദ്യാർത്ഥികൾക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ പ്രതിസന്ധി…

3 hours ago

മാലിന്യ പ്ലാന്റിനെതിരെ എം.എൽ.എ.- അഡ്വ വി എസ് ജോയിക്ക് നിവേദനം നൽകി

എടപ്പാൾ: നടുവട്ടം അയിലക്കാട് റോഡിൽ കരുവാട്ടുമന അനിതയുടെ സ്ഥലത്ത് OXY FLOW WATER PARK PVT.LTD എന്ന പേരിൽ മാനേജിംഗ്…

3 hours ago