Categories: EDAPPAL

വി സ്‌ക്വയർ വട്ടംകുളം അടുത്ത ആഴ്ച നിർമാണം ആരംഭിക്കും

&NewLine;<p>എടപ്പാൾ&colon; വട്ടംകുളം ടൗണിൽ ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്ത വി സ്ക്വയർ പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച സാഹചര്യത്തിൽ അടുത്ത ആഴ്ച നിർമ്മാണം ആരംഭിക്കും എന്ന് അറിയിക്കുന്നു&period; അഞ്ചരക്കോടി മതിപ്പ് ചെലവുള്ള ഒന്നാംഘട്ട നിർമാണത്തിനാണ് അനുമതി&period; അതിൽ നേരത്തെ 80 ലക്ഷം രൂപ മുൻ ഭരണസമിതിയുടെ കാലത്ത് പണി നടന്നെങ്കിലും കരാർ കമ്പനിയായ കോസ്റ്റ് ഫോർഡിന് പണിയുമായി മുന്നോട്ടു പോകാനില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഈ സാഹചര്യത്തിൽ പിന്നീട് വന്ന സമിതി ഏതാണ്ട് പത്ത് കോടി രൂപയുടെ ബൃഹത്തായ പദ്ധതിക്ക് രൂപം നൽകി&period; ആദ്യഘട്ടത്തിന്റെ 4&period;74 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭ്യമായത്&period; ആയതിൽ 4&period;26 കോടി രൂപ കെ&period;യു&period;ആർ&period;ഡി&period;എഫ്&period;സി യിൽ നിന്നും വായ്പയും സുമാർ 50 ലക്ഷത്തോളം രൂപ തനത് ഫണ്ടും ആണ് കണ്ടെത്തിയിട്ടുള്ളത്&period;<br>ഒട്ടേറെ കടമ്പകൾ ഭരണസമിതി കടന്നിട്ടാണ് അനുമതി നേടിയത്&period;രണ്ടാംഘട്ടത്തിൽ ഓപ്പൺ ജിം&comma; ഷി ഹോസ്റ്റൽ&comma; വയോജന പാർക്ക് എന്നിവ വി-സ്ക്വയർ പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേരള ഫോറസ്റ്റ് ഇൻഡസ്ട്രീസ് തിരുവിതാംകൂർ എന്ന സർക്കാർ അക്രഡിറ്റഡ് ഏജൻസിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്&period; പഞ്ചായത്തിന്റെ വികസനോത്സവം&&num;8217&semi;2025 ൽ ഉൾപ്പെടുത്തി ആരംഭം കുറിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് എം&period; എ നജീബ് അറിയിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;10&sol;IMG-20251007-WA0029-608x1350&period;jpg" alt&equals;"" class&equals;"wp-image-102204"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

3 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

3 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

4 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

9 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

9 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

11 hours ago