Categories: EDAPPAL

പെരുമുക്ക് നാട്ടു മൗലിദിന് കാൽ നൂറ്റാണ്ട്;പ്രഖ്യാപന സമ്മേളനം നാളെ(09-10-2025)

&NewLine;<p>എടപ്പാൾ&colon;പ്രവാചകർ മുഹമ്മദ്‌ നബി &lpar;സ്വ&rpar; യുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവും പെരുമുക്ക് ദേശത്ത് റബീഉൽ അവ്വൽ ഒന്ന് മുതൽ തുടങ്ങി ഒന്നര മാസം നടക്കുന്ന നാട്ടു മൗലിദ് സദസ്സുകൾക്ക് ഇരുപത്തിയഞ്ചു വർഷം പൂർത്തിയാകുന്നു&period;സിൽവർ ജൂബിലി പ്രഖ്യാപന സമ്മേളനം 2025 ഒക്ടോബർ 9 വ്യാഴം വൈകുന്നേരം ഏഴ് മണിക്ക് പന്താവൂർ ഇർശാദിൽ വെച്ച് നടക്കുന്നു&period;സയ്യിദ് സീതിക്കോയ തങ്ങൾ പ്രഖ്യാപനം നിർവഹിക്കും&period;സിദ്ദീഖ് മൗലവി ഐലക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്യും&period;മുഹമ്മദ്‌ ഫാളിൽ നൂറാനി ദേവതിയാൽ മുഖ്യപ്രഭാഷണം നടത്തും&period;പ്രൊഫസർ അനീസ് ഹൈദരി&comma;ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക്&comma;അബ്ദുസ്സലാം സലാം സഅദി കക്കിടിപ്പുറം&comma;ഹസൻ നെല്ലിശേരി&comma;സുഹൈൽ കാളാച്ചാൽ&comma;നൗഫൽ സഅദി&comma;ബഷീർ സഖാഫി സംബന്ധിക്കും&period;<br>വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രകീർത്തന പരിപാടികളിൽ കുട്ടികൾ&comma;യുവാക്കൾ&comma;മുതിർന്നവർ തുടങ്ങിയ സമൂഹത്തിലെ നാനാതരം ആളുകളുടെ സാന്നിധ്യം നാടിന്റെ ആഘോഷമായി മാറുന്നു&period;ജനങ്ങളിൽ സൗഹൃദ കൂട്ടായ്മ സൃഷ്ടിക്കുന്നതിനും സാമൂഹികാവബോധം വളർത്തുന്നതിനും നാട്ടു മൗലിദ് സഹായകമാകുന്നു&period;<br>ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആത്മായനം&comma;കാരണവന്മാരുടെ സംഗമം&comma;കുട്ടികളുടെ സമ്മേളനം&comma;സ്റ്റുഡന്റ്സ് മീറ്റ്&comma;കുടുംബസഭ&comma;റിലീഫ് വിതരണം&comma;സ്നേഹ വിരുന്ന്&comma;സ്നേഹ കിഴി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

4 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

4 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

5 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

7 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

7 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

9 hours ago