EDAPPALLocal news
വിഷു കൈനീട്ടവുമായി ജെസിഐ എടപ്പാൾ

എടപ്പാൾ: തവനൂർ വയോജനമന്ദിരത്തിലെ എല്ലാ അന്തേവാസികൾക്കും വിഷുകൈനീട്ടമെത്തിച്ച് ജെസിഐ എടപ്പാൾ. പ്രസിഡൻ്റ് രമ്യാ പ്രകാശിൻ്റെ നേതൃത്വത്തിൽ നടന്ന വിഷു ആഘോഷ ചടങ്ങുകളിൽ സിബി തട്ടിൽ, ഗസൽ, പ്രകാശ് പുളിക്കപറമ്പിൽ, പ്രാൺ, അഷറഫ്, ആസിക് അബ്സല്യൂട്ട് വേ, ജാബിർ, ശരണ്യ, സുന്ദരൻ തൈക്കാട് എന്നിവരും പങ്കെടുത്തു.
