Categories: Local news

വിവേകാനന്ദ കോളേജിലെ ക്രിസ്മസ് ആഘോഷത്തിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി; 4 പേർക്ക് പരിക്ക്

&NewLine;<p class&equals;"wp-block-paragraph"><strong>തൃശൂർ&colon;&nbsp&semi;<&sol;strong>കുന്നംകുളം കീഴൂർ വിവേകാനന്ദ കോളേജിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ&comma; എബിവിപി പ്രവർത്തകർക്ക് പരിക്ക്&period; 2 എസ്എഫ്ഐ പ്രവർത്തകർക്കും 2 എബിവിപി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്&period; എസ്എഫ്ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി&comma; അഫ്സൽ&comma; എബിവിപി പ്രവർത്തകരായ ദേവജിത്ത്&comma; സനൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്&period; ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഘർഷമുണ്ടായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോളേജിലേക്ക് ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനിടെയാണ് സംഘർഷമുണ്ടായത്&period; എസ്എഫ്ഐ -എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു&period; സംഘർഷത്തിൽ പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു&period; കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു&period;&nbsp&semi;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രാജ്യത്ത് 13,186 എംബിബിഎസ് സീറ്റുകൾ കൂടി വർധിപ്പിച്ചു; കേരളത്തിന് 50 പുതിയ സീറ്റുകൾ

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് 13,186 പുതിയ എംബിബിഎസ് (MBBS) സീറ്റുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ…

2 hours ago

നടുവട്ടം ഉറൂസ് സമാപിച്ചു

എടപ്പാൾ : ആധ്യാത്മിക പ്രഭയിൽ അഹ്മദുൽ ഖാദിരി ഉറൂസിന് നടുവട്ടത്ത് സമാപനം നൂറുകണക്കിന് വിശ്വാസികളും പണ്ഡിത ശ്രേഷ്ഠരും ഒത്തുചേർന്ന ആത്മീയ…

2 hours ago

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് മർകസിൽ ഉജ്ജ്വല വരവേൽപ്പ്; കോഴിക്കോട് സുരക്ഷാവലയത്തിൽ

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കാരന്തൂർ മർകസിൽ ഉജ്ജ്വല വരവേൽപ്പ്.അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന…

13 hours ago

വിമാന ടിക്കറ്റുകൾ സ്പെഷ്യൽ റേറ്റിൽ ലഭ്യമാണ്!

വിമാന ടിക്കറ്റുകൾ സ്പെഷ്യൽ റേറ്റിൽ ലഭ്യമാണ്! ✈️ AIR TICKET🚌 BUS TICKET🚆 TRAIN TICKET🛂 VISA & PASSPORT…

13 hours ago

ഒരുമയുടെ നിറവിൽ ഫന്റാസ്റ്റിക്‌ തലമുണ്ട വനിതാ സംഗമം

എടപ്പാൾ: പരസ്പര സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനും വനിതകളെയും കുട്ടികളെയും കൂടുതൽ അടുപ്പിക്കുന്നതിനുമായി ഫന്റാസ്റ്റിക്‌ തലമുണ്ട ലേഡീസ്‌ വിംഗിന്റെ നേതൃത്വ്‌ത്തിൽ സൗഹൃദ…

16 hours ago

കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’ 170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

എടപ്പാള്‍:കുമരനല്ലൂരിൽ വൻ ലഹരി വേട്ട. എട്ട് ലക്ഷത്തിലേറെ രൂപ വിലവരുന്ന എംഡി എംഎ ശേഖരം പിടികൂടി.സംഭവത്തിൽ പൊന്നാനി സ്വദേശികള്‍ ഉള്‍പ്പെടെ…

16 hours ago