ചങ്ങരംകുളം:വർദ്ധിപ്പിച്ച കെട്ടിട നികുതി, പെർമിറ്റ് ഫീസുകൾ കുറയ്ക്കുക,ജൽ ജീവൻ പദ്ധതി അട്ടിമറിയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക,റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക,തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നന്നംമുക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ സബിത വിനയകുമാർ നടത്തിയ പ്രതിഷേധത്തിന് ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ബിജെപി നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയൻ കല്ലൂർമ്മ അധ്യക്ഷത വഹിച്ചു.ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് കൃഷ്ണൻ പാവിട്ടപ്പുറം ഉദ്ഘാടനം ചെയ്തു.ബിജെപി ചങ്ങരംകുളം മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മൂക്കുതല, കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് കുഞ്ഞുണ്ണി കരുമത്തിൽ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അജിലേഷ് തരിയത്ത് എന്നിവർ സംസാരിച്ചു. രമേശൻ പള്ളിക്കര സ്വാഗതവും, രഞ്ജിത്ത് മൂക്കുതല നന്ദിയും പറഞ്ഞു.
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…
മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…