തവനൂർ 14ആം വാർഡ് കോൺഗ്രസ് എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷയില്‍ മുഴുവൻ വിഷയങ്ങളിലും A+നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും പുരസ്‌കാരം വിതരണം നടത്തുകയും ചെയ്തു ചടങ്ങിൽ വാർഡ് സെക്രട്ടറി രാജൻ സ്വാഗതം പറഞ്ഞു .മണ്ഡലം പ്രസിഡന്റ് കെ. രാമകൃഷ്ണൻ അദ്യക്ഷത വഹിച്ചു, 13ആം വാർഡ് മെമ്പർ ബാലകൃഷ്ണൻ, മണ്ഡലം സെക്രട്ടറിമാരായ R. K. നൗഷാദ്, മുസ്തഫ, യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശാഹുൽ,വാർഡ് പ്രസിഡന്റ് ബാബു തുടങ്ങിയവർ ആശംസപ്രസംഗവും വിപിൻദാസ് നന്ദി പ്രകടനവും നടത്തി