Categories: KERALA

വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചത് പ്രാകൃതമായ നടപടി: കെ.കെ.ശൈലജ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220702-WA0012-1024x986&period;jpg" alt&equals;"" class&equals;"wp-image-20950"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചത് പ്രാകൃതമായ നടപടിയാണെന്ന് കെ&period;കെ&period;ശൈലജ എംഎല്‍എ&period; ഇത്തരം നടപടികള്‍ കുട്ടികളുടെ മാനസിക നിലയെ തന്നെ തകര്‍ത്തുകളയുന്നവയാണ്&period; നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടി പരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം മാനസിക പ്രയാസമുണ്ടാക്കിയെന്നത് അവരുടെ രക്ഷിതാക്കളുടെ പ്രതികരണത്തില്‍ നിന്നും മനസിലാക്കാവുന്നതാണെന്നും ശൈലജ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിഷയത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാവണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നീറ്റ് പരീക്ഷക്കിടയിൽ പെണ്കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഏജൻസിയിലെ ജീവനക്കാർക്കെതിരെ കേസെടുത്തു&period; സ്ത്രീത്വത്തെ അപമാനിക്കൽ&comma; സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്&period; ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര à´¡à´¿&period;വൈ&period;എസ്&period;പി അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു&period; കമ്മീഷൻ അംഗം ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്&period; അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം&period; കൊല്ലം റൂറൽ എസ്‍പിക്കാണ് നിർദേശം നൽകിയത്&period; കൊല്ലം ആയൂരിലെ കോളജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയർന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംഭവത്തിൽ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്‍പിക്ക് പരാതി നൽകി&period; ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്&period; എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോളേജ് അറിയിച്ചു&period; നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചത് പ്രാകൃതമായ നടപടിയാണ്&period; ഇത്തരം നടപടികള്‍ കുട്ടികളുടെ മാനസിക നിലയെ തന്നെ തകര്‍ത്തുകളയുന്നവയാണ്&period; നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടി പരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം മാനസിക പ്രയാസമുണ്ടാക്കിയെന്നത് അവരുടെ രക്ഷിതാക്കളുടെ പ്രതികരണത്തില്‍ നിന്നും മനസിലാക്കാവുന്നതാണ്&period;<br>വിഷയത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാവണം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

5 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

5 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

5 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

14 hours ago

പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

പൊന്നാനി: നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനായി വെളിയങ്കോട് എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്‌സിലെ ഇംഗ്ലീഷ്…

14 hours ago

പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; ​തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട് : പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലാണെന്നും അത് ചെയ്തത് ശരിയായില്ലെന്നും…

17 hours ago