CHANGARAMKULAM

തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിനോദയാത്ര ഒരുക്കി വാർഡ് മെമ്പർ

ചങ്ങരംകുളം നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പർ സബിത വിനയകുമാർ ആണ് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിനോദയാത്ര ഒരുക്കിയത്.തൊഴിലാളികൾ
എ ഡി എസ്സിനോട് ആവശ്യപ്പെടുകയും അതനുസരിച്ചാണ് വിനോദയാത്ര ഒരുക്കിയത്. മലമ്പുഴ, പാലക്കാട് കോട്ട എന്നിവിടങ്ങളിലാണ് ഉല്ലാസയാത്ര ഒരുക്കിയത്. വാർഡിലെ തൊഴിലുറപ്പ് എ ഡി എസ് ധന്യ അനീഷ്, ആർ ആർ ടി അംഗങ്ങളും വിനോദ യാത്രയ്ക്ക് നേതൃത്വം നൽകി. തൊഴിലാളികളുടെ ആഗ്രഹപ്രകാരം അവർ നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് സന്ദർശനം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button