CHANGARAMKULAM
വിഡബ്ലിയുസി പന്താവൂരിന്റെ നേതൃത്വത്തിൽ നടത്തിയ വൈ ഡബ്ലിയു സി പ്രീമിയർ ലീഗ് 2021 സീസൺ 2 അവസാനിച്ചു.
ചങ്ങരംകുളം:വിഡബ്ലിയുസി പന്താവൂരിന്റെ നേതൃത്വത്തിൽ നടത്തിയ വൈ ഡബ്ലിയു സി
പ്രീമിയർ ലീഗ് 2021 സീസൺ 2 അവസാനിച്ചു. പന്താവൂരിലേയും സമീപ പ്രദേശങ്ങളിലെയും 80 മികച്ച താരങ്ങളെ 8 ടീമുകളിൽ ആയി അണി നിരത്തിയ ടൂർണമെന്റിൽ മാജിയാസ് പുഞ്ചിരിക്കുന്നു. വിന്നേഴ്സ് ട്രോഫിയും വോൾവ്സ് എഫ് സി റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.
പ്രീമിയർ ലീഗ് വലിയൊരു വിജയമാക്കി തീർക്കാൻ കൂടെ നിന്ന് സഹായിച്ച സ്പോൺസർമാർ, മാനേജർമാർ, കളിക്കാർ.പ്രവാസി സുഹൃത്തുക്കൾക്കും സംഘാടകർ നന്ദി അറിയിച്ചു.