Categories: KERALA

വാളയാര്‍ അമ്മയുടെ ജീവിതാനുഭവങ്ങള്‍ ചേര്‍ത്തുവച്ച പുസ്തകം പ്രകാശനം ചെയ്തു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220202-WA0009-1&period;jpg" alt&equals;"" data-id&equals;"14651" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220202-WA0009-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;87&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;9f&sol;img-20220202-wa0009-2&sol;" class&equals;"wp-image-14651"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വാളയാര്‍ അമ്മയുടെ ജീവിതാനുഭവങ്ങള്‍ ചേര്‍ത്തുവച്ച പുസ്തകം പ്രകാശനം ചെയ്തു&period; ഇളയകുട്ടിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനത്തിലാണ് പുസ്തകം പുറത്തിറങ്ങിയത്&period; പെണ്‍കുട്ടികളുടെ മരണവും അതേ തുടര്‍ന്നു നേരിട്ട അപവാദ പ്രചരണങ്ങള്‍ക്കുള്ള മറുപടിയുമടക്കം രേഖപ്പെടുത്തിയ പുസ്തകത്തില്‍ 13 വയസുമുതലുള്ള അമ്മയുടെ ജീവിതമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്&period;<br>തന്റെ സഹോദരിമാരുടെ ദുരൂഹ മരണം മുതല്‍ രണ്ടുമക്കളുടെ മരണം വരെയുള്ള ദുരന്ത പൂര്‍ണമായ ജീവിതത്തിന്റെ തുറന്നെഴുത്താണ് പുസ്തകം&period; മക്കളുടെ നീതിക്കായുള്ള പോരാട്ടം&comma; പൊതുസമൂഹത്തില്‍ നിന്നുയര്‍ന്ന അപവാദപ്രചരണങ്ങള്‍&comma;ഒപ്പം ചേര്‍ന്നുനിന്ന ആശ്വസിപ്പിച്ച മനുഷ്യര്‍&comma; ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരായ മത്സരം തുടങ്ങിയ സംഭവങ്ങളെല്ലാം ചേര്‍ത്തുവച്ചിട്ടുണ്ട് പുസ്തകത്തില്‍&period;വാളയാര്‍ അമ്മയുടെ അനുഭവങ്ങളോട് നീതിപുലര്‍ത്താനായിട്ടുണ്ടെന്ന് ജീവിതം പകര്‍ത്തിയെഴുതിയ കൈരളി ബുക്‌സ് എഡിറ്ററായ വിനീത അനില്‍ പറയുന്നു&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തന്റെ ജീവിതാവസ്ഥയും മക്കളുടെ മരണം നല്‍കിയ നിസ്സഹായതയും ഭയവും എല്ലാം പുസ്തകത്തിലുണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു&period; തനിക്കെതിരെ ഉയര്‍ന്നഅപവാദപ്രചരണങ്ങളോടുള്ള മറുപടിയും പുസ്തകത്തിലുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അന്വേഷണസംഘങ്ങളോടുള്ള അവിശ്വാസവും പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്&period; മക്കളുടെ മരണത്തിന് കാരണക്കാരായ പലരും ഇപ്പോഴും പ്രതിപ്പട്ടികയിലില്ലെന്ന് പുസ്തകത്തില്‍ പറയുന്നു&period; സാംസ്‌കാരിക&comma; രാഷ്ട്രീയ പ്രവര്‍ത്തകരടക്കം പങ്കെടുത്ത ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിദ്യാർഥികൾ മാപ്പ് എഴുതിക്കൊടുത്താൽ പരീക്ഷ എഴുതാം; ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങളെ പോലെയെന്ന് റോജി എം.ജോൺ

കോഴിക്കോട്: കാലടി സർവകലാശാലയിൽ സസ്പെൻഷൻ നേരിടുന്ന വിദ്യാർഥികൾ മാപ്പ് എഴുതി നൽകിയാൽ പരീക്ഷ എഴുതാൻ അനുവദിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്…

7 hours ago

നിർമ്മലം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിച്ചു

എടപ്പാൾ :- കേരളത്ത സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിർമ്മലം : പുതുയുഗ ശുചിത്വ കേരളം…

8 hours ago

താരാരവമായി ഐഡിയൽ കടകശ്ശേരി; ചാമ്പ്യന്മാർക്ക് നാടിന്റെ ആദരം

എടപ്പാൾ: സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്ഥാന സ്കൂൾ ചാമ്പ്യൻ പട്ടം നേടിയ ഐഡിയൽ ഇംഗ്ലീഷ് ഹയർ…

8 hours ago

നാഷണൽ അക്രഡിറ്റേഷൻ അംഗീകാരം ഏറ്റുവാങ്ങി നിരാമയ റീഹാബ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എടപ്പാൾ

ആരോഗ്യരംഗത്തെ ഗുണനിലവാരവും രോഗീസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ദേശീയ അംഗീകാരമായ NABH (National Accreditation Board for Hospitals & Healthcare Providers)…

13 hours ago

അറിയിപ്പ്

എടപ്പാൾ: ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ടെക് ഫെസ്റ്റും ഫുഡ് ഫെസ്റ്റും ഈ മാസം 6 ന്…

13 hours ago

68 മത് കേരള കായികമേളയിൽ മിന്നും വിജയം കൈവരിച്ചു AVHSS വിദ്യാർഥികൾ

എടപ്പാൾ: കോഴിക്കോട് വച്ച് നടന്ന 68 മത് കേരള കായികമേളയിൽ ജൂനിയർ ബോയ്സ് റിഥമിക് യോഗാസന പെയർ മത്സരത്തിൽ ഒന്നാം…

13 hours ago