Categories: CHANGARAMKULAM

വളർത്ത് മീൻ ചത്തു; മനോവിഷമത്തിൽ ചങ്ങരംകുളത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230221-WA0000-724x1024&period;jpg" alt&equals;"" class&equals;"wp-image-32652"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; വളർത്ത് മീൻ ചത്ത മനോവിഷമത്തിൽ 13 കാരൻ ആത്മഹത്യ ചെയ്തു&period; ചങ്ങരംകുളത്ത് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോൻ &lpar;13&rpar;ആണ് തൂങ്ങി മരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം&period; ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാൻ വാർപ്പിന് മുകളിൽ പോയ വിദ്യാർത്ഥിയെ എട്ടര ആയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോയി നോക്കിയപ്പോഴാണ്&nbsp&semi; ഇരുമ്പ് പൈപ്പിൽ പ്ളാസ്റ്റിക് കയറുപയോഗിച്ച്<br>തൂങ്ങിയ നിലയിൽ കണ്ടെത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബന്ധുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു&period; റോഷന്റെ അക്വോറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു&period; ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&nbsp&semi;മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ്&period; ചങ്ങരംകുളം സൺറൈസ്&nbsp&semi; ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഒക്ടോബര്‍ 1 നകം ആധാര്‍ ബയോമെട്രിക് പരിശോധന പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ എല്‍പിജി സബ്‌സിഡിയില്ല

ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ ബയോമെട്രിക് ആധാര്‍ പ്രാമാണീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.അര്‍ഹരായ കുടുംബങ്ങള്‍ക്ക് മാത്രം സബ്സിഡി നിരക്കിലുള്ള പാചകവാതകം ലഭിക്കുന്നുണ്ടെന്ന്…

1 hour ago

ഒരാൾക്ക് ഒരു അരവണ മാത്രം; ശബരിമലയിൽ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണം തുടരും. ഒരാൾക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും നൽകുക. 20 ദിവസമായി അരവണ നിർമാണ…

3 hours ago

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: വിമാന കമ്പനിയായ ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ , സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല.…

3 hours ago

സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

ചങ്ങരംകുളം:നരണിപ്പുഴയില്‍ എക്സൈസ് വകുപ്പ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു.സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എക്സൈസ് റിലാക്സ് പോയിന്റ് പദ്ധതിക്കാണ് പൊന്നാനി…

6 hours ago

മന്ത്രി എൻ ഷംസുദ്ദീനെയും KSEB ചതിച്ചു’ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസംഗം പൂർത്തിയാക്കി

മലപ്പുറം: തിരൂരിൽ മന്ത്രി എൻ ഷംസുദ്ദീൻ പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി. ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാന…

6 hours ago

ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ 5 വയസ്സുകാരന്റെ മൃതദേഹം; അന്വേഷണം

തിരുവനന്തപുരം: അഞ്ചു വയസ്സുകാരന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽകോണത്താണ് സംഭവം. വീടിന് സമീപത്തെ ആൾതാമസം ഇല്ലാത്ത വീട്ടിലെ…

6 hours ago