മന്ത്രി എൻ ഷംസുദ്ദീനെയും KSEB ചതിച്ചു’ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസംഗം പൂർത്തിയാക്കി

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; തിരൂരിൽ മന്ത്രി എൻ ഷംസുദ്ദീൻ പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി&period; ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങിനിടെയാണ് വൈദ്യുതി മുടങ്ങിയത്&period;മൊബൈൽ ഫോണിൻറെ വെളിച്ചത്തിലാണ് മന്ത്രി പ്രസംഗം പൂർത്തിയാക്കിയത്&period;സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെന്നുള്ളത് വളരെ യാഥാർഥ്യമായിട്ടുള്ള കാര്യമാണെന്നും പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങൾ സർക്കാർ നടത്തുകയാണ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൈകാതെ തന്നെ അതിന് പരിഹാരമാകുമെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു&period;അതേസമയം&comma; സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധി അതി രൂക്ഷമായി തുടരുകയാണ്&period; രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ രണ്ടിൽ അധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി&period; വൈദ്യുതി ഉപഭോഗത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്&period; പീക്ക് ടൈമിൽ 5000 മെഗാവാട്ടിൽ അധികമാണ് വൈദ്യുതി ഉപഭോഗം&period; മറ്റു സംസ്ഥാനങ്ങളിലും വൈദ്യുതിയുടെ ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേന്ദ്ര വിഹിതമായ 150 മെഗാവാട്ടു മാത്രമാണ് അധികമായി കിട്ടിയത്&period; ഗ്രിഡ് ഫ്രീക്വൻസിയിലും കുറവ് അനുഭവപ്പെട്ടു&period; മറ്റ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയെങ്കിലും കരാറിൽ അന്തിമ തീരുമാനമായിട്ടില്ല&period; അന്തരീക്ഷ താപനില ഉയർന്നതും വൈദ്യുതി ഉപയോഗം കൂട്ടി&period; ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്&period; മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നും വൈദ്യുതി കിട്ടിയില്ലെങ്കിൽ അടുത്ത മാസങ്ങളിലും സമാനമായ പ്രതിസന്ധി തുടരാനാണ് സാധ്യത&period;കേരളം ആവശ്യപ്പെടുന്ന തുകയ്ക്ക് മറ്റ് സംസ്ഥാനങ്ങൾ വൈദ്യുതി നൽകാൻ തയ്യാറാകാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നു&period; കൈമാറ്റ കരാറിലൂടെയുള്ള വൈദ്യുതിയും ഇന്നലെ ലഭിച്ചിട്ടില്ല&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാറ്റാടി നിലയങ്ങളിൽ നിന്നുള്ള ഉത്പാദനം കുറഞ്ഞതും തിരിച്ചടിയായി&period; ഓൾ ഇന്ത്യ തലത്തിൽ 5000 മെഗാവാട്ട് വരെ ഡിമാൻഡ് കൂടിയതും വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കി&period; ദേശീയതലത്തിൽ പന്ത്രണ്ടായിരം മെഗാവാട്ടിന്റെ കുറവ് ഇതുവരെ പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടുമില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഒരാൾക്ക് ഒരു അരവണ മാത്രം; ശബരിമലയിൽ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണം തുടരും. ഒരാൾക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും നൽകുക. 20 ദിവസമായി അരവണ നിർമാണ…

29 minutes ago

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: വിമാന കമ്പനിയായ ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ , സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല.…

37 minutes ago

സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

ചങ്ങരംകുളം:നരണിപ്പുഴയില്‍ എക്സൈസ് വകുപ്പ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു.സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എക്സൈസ് റിലാക്സ് പോയിന്റ് പദ്ധതിക്കാണ് പൊന്നാനി…

4 hours ago

ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ 5 വയസ്സുകാരന്റെ മൃതദേഹം; അന്വേഷണം

തിരുവനന്തപുരം: അഞ്ചു വയസ്സുകാരന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽകോണത്താണ് സംഭവം. വീടിന് സമീപത്തെ ആൾതാമസം ഇല്ലാത്ത വീട്ടിലെ…

4 hours ago

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി യുവതി പിടിയിൽ

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ എക്സൈസ് റേഞ്ച് വിഭാഗം നടത്തിയ പരിശോധനയിൽ ആറ് കിലോയിലേറെ കഞ്ചാവുമായി യുവതി പിടിയിലായി. പശ്ചിമ ബംഗാൾ…

17 hours ago

എംവിഡി ഓഫീസുകളിൽ ഉച്ചയ്ക്കു ശേഷവും സേവനം; പ്രവേശനം വിലക്കിയാൽ കർശന നടപടിയെന്ന് സർക്കാർ മുന്നറിയിപ്പ്

തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് (MVD) ഓഫീസുകളിൽ ഉച്ചയ്ക്കു ശേഷവും ജനങ്ങൾക്ക് തടസ്സമില്ലാതെ സേവനം ഉറപ്പാക്കാൻ കർശന സർക്കാർ ഉത്തരവ്.…

17 hours ago