Valanchery

വളാഞ്ചേരി പോലീസ് അറിയിപ്പ്

വളാഞ്ചേരി ബസ്റ്റാൻഡിൽ വെച്ച് കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്, വസ്തുക്കൾ അപഹരിച്ച് ഉപേക്ഷിച്ച ഈ പ്രതിയെ കുറിച്ച് കൂടുതൽ അറിയുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടേണ്ടതാണ്
ഇൻസ്പെക്ടർ ഓഫ് പോലീസ് വളാഞ്ചേരി പോലീസ് സ്റ്റേഷൻ 9497987169
ഷൈലേഷ് കെ പി സീനിയർ സിവിൽ പോലീസ് ഓഫീസർ 9961913270
വളാഞ്ചേരി പോലീസ് സ്റ്റേഷൻ
04942644343

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button