Valanchery
വളാഞ്ചേരിയിൽ 27 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ 27 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. മൂർക്കനാട് സ്വദേശി ഫഹദ്, തിരുവേഗപ്പുറ സ്വദേശി ഫാസിൽ എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്
