Valayamkulam

വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതിക്ഷേത്രത്തിൽ നവീകരണകലശവും പുനഃപ്രതിഷ്ഠയും


ചങ്ങരംകുളം : വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെ
പ്രശ്ന പരിഹാര ക്രിയകളും നവീകരണകലശവും പുനഃപ്രതിഷ്ഠയും 27ന് തുടക്കമായി.27 വെള്ളിയാഴ്ച മുതൽ മാർച്ച് 30 തിങ്കളാഴ്ച വരെ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടിമനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും
ഊരാളൻ ശ്രീ നരിപ്പറമ്പ് മനക്കൽ വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും കാർമികത്വത്തിൽ പുനപ്രതിഷ്ഠ നടക്കും.എല്ലാ ദിവസവും വൈകിട്ട് എട്ടുമണി മുതൽ കുട്ടികളുടെ കലാപരിപാടികളും നടക്കും. അവസാന ദിവസം പൂരം കൊണ്ടാടുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button