EDAPPAL
വലിയ വീട്ടിൽ കുട്ടൻ നായർ നിര്യാതനായി
എടപ്പാൾ : വേളാമ്പുള്ളിക്കാവിന് സമീപം വലിയ വീട്ടിൽ കുട്ടൻ നായർ (102) നിര്യാതനായി.ഭാര്യ ലക്ഷ്മിഅമ്മ. മക്കൾ ബാബുരാജ്, അനിത, പ്രേമലത, സുമ മരുമക്കൾ റീന, രഘുനാഥ്, രാജഗോപാലൻ, വിജയകുമാർ.സംസ്ക്കാരം ശനി കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ