Categories: ELECTION NEWSKERALA

വര്ഷങ്ങള്ക്കു ശേഷം കേരളത്തിൽ വീണ്ടും തുടർഭരണം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG-20210501-WA0008-1024x256&period;jpg" alt&equals;"" data-id&equals;"2103" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG-20210501-WA0008&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;89-&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&sol;img-20210501-wa0008&sol;" class&equals;"wp-image-2103"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളം എല്‍ഡിഎഫിന് ഉറപ്പായി&period; നാല്‍പതു വര്‍ഷത്തെ ചരിത്രം തിരുത്തി കുറിച്ച് പിണറായി വിജയന്‍ &period;കേരളത്തിലുടനീളം ഇടതു തരംഗം&period; യുഡിഎഫ് കോട്ടകളില്‍ കിതപ്പിന്റെ അപസ്വരം&period; 140 സീറ്റുകളില്‍ 100 സീറ്റുകള്‍ ഉറപ്പിച്ചാണ് എല്‍ഡിഎഫ് അധികാരത്തിലേക്കെത്തുന്നത്&period; 2016 ലെ സീറ്റുകള്‍ പോലും നിലനിര്‍ത്താനാവാതെ യുഡിഎഫ്&period; സംപൂജ്യരായി എന്‍ഡിഎ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355-613x1024&period;jpg" alt&equals;"" data-id&equals;"2104" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;89-&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&sol;img&lowbar;20210501&lowbar;215355&sol;" class&equals;"wp-image-2104"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;ഇടതു തരംഗത്തിലും പരാജയത്തിന്റെ രുചിയറിഞ്ഞ് ഇടതുമുന്നണിയുടെ ഘടകക്ഷിനേതാക്കള്‍&period; കേരളാ കോണ്‍ഗ്രസിന്റെ ജോസ് കെ മാണി മാണി സി കാപ്പനോട് ദയനീയമായി തോറ്റതാണ് ഇടതുമുന്നണി നേതാക്കളില്‍ തോറ്റ പ്രമുഖന്‍&period; കല്‍പ്പറ്റയിലെ എം&period;വി &period;ശ്രയംസ്‌കുമാറിന് ടി&period;സിദ്ദീഖിനോടേറ്റതാണ് മറ്റൊരു പ്രധാന തോല്‍വി&period; തുടര്‍ച്ചയായി 13 തവണ നിയമസഭാംഗമായിരുന്ന കെ&period;എം&period;മാണിയുടെ മകനും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ ജോസ് കെ മാണിക്ക് പാലായില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി&period; രണ്ടു തവണയും മാണി&period;സി&period;കാപ്പാനാണ് ജോസ് കെ&period;മാണിയെ തോല്‍പ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;രക്തസാക്ഷികളുടെ ചരിത്രം പറയുന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍ ടി&period;പി&period; ചന്ദ്രശേഖരന്‍ എന്ന ആര്‍&period;എം&period;പി&period; പ്രവര്‍ത്തകന്‍ വെട്ടിനുറുക്കപ്പെട്ടിട്ട് ഒമ്പത് വര്‍ഷം പിന്നിടുമ്പോഴാണ് മറ്റൊരു ചരിത്രത്തിന് കൂടെ വടകര സാക്ഷിയാകുന്നത്&period; ഇടതിനെയല്ലാതെ നാളിതുവരെ സ്വീകരിച്ചിട്ടില്ലാത്ത വടകര കെ&period;കെ&period; രമയിലൂടേയും ആര്‍&period;എം&period;പിയിലൂടേയും യു&period;à´¡à´¿&period;എഫിന് വഴി തുറന്നിരിക്കുന്നു&period; ടി&period;പി&period;ചന്ദ്രശേഖരനെ വധിച്ചവരോടുള്ള പകരം വീട്ടലായാണ് കെ&period;കെ&period;à´°à´® ഈ വിജയത്തെ കാണുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെഴുതിയ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വി&period;എസ്&period; അച്യുതാനന്ദന്‍&period; വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് à´¶à´°à´¿ എന്ന് വിധിയെഴുതി&comma; സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും വി&period;എസ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;പുതുപ്പള്ളിയില്‍ 50 വര്‍ഷം തുടര്‍ച്ചയായി എം&period;എല്‍&period;എ&period; ആയ ഉമ്മന്‍ ചാണ്ടിയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ജെയ്ക്ക് സി തോമസ്&period; വിജയിക്കാനായെങ്കിലും 7426 വോട്ടിന്റെ ഭൂരിപക്ഷമേ ഉമ്മന്‍ ചാണ്ടിയ്ക്ക് നേടാനായുള്ളു 2016-ലെ തിരഞ്ഞെടുപ്പില്‍ 27&comma;000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി വിജയിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;ബിജെപിയുടെ മാനം കാക്കാന്‍ മെട്രോമേനും സുരേഷ് ഗോപിക്കും സാധിച്ചില്ല&period; ബിജെപിയുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ച തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഒടുവില്‍ കേരളത്തില്‍ ബിജെപിയുടെ മാനം കാക്കാന്‍ ഈയടുത്ത കാലത്ത് മാത്രം ബിജെപിയില്‍ വന്ന് പാലക്കാട് നിന്ന് മത്സരിച്ച മെട്രോമേന്‍ ഇ&period;ശ്രീധരനും തൃശൂരില്‍ മത്സരിച്ച സുരേഷ്ഗോപിയും അവസാന റൗണ്ട് വരെ പ്രതീക്ഷയുണര്‍ത്തിയെങ്കിലും ബിജെപിയുടെ മാനം കാക്കാന്‍ അവര്‍ക്കും സാധിച്ചില്ല&period; 2016 ല്‍ ബിജെപിക്കു വേണ്ടി ഒ&period;രാജഗോപാല്‍ ആദ്യമായി പിടിച്ചടക്കിയ നേമം സീറ്റു പോലും നഷ്ടപ്പെട്ടതാണ് ബിജെപിക്ക് ഏറെ തിരിച്ചടിയാവുന്നത്&period; ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ&period;സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചിട്ടും ഒരിടത്തും വിജയിച്ചില്ല&period; ഏറെ പ്രതീക്ഷയോടെ കഴക്കൂട്ടത്ത് മത്സരിച്ച ശോഭാ സുരേന്ദ്രനും പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ചവെച്ചില്ല&period; സിറ്റിംഗ് സീറ്റായ നേമം നിലനിര്‍ത്താനാകാഞ്ഞതും പ്രതീക്ഷിച്ച പ്രകടനം സംസ്ഥാനത്തുടനീളം കാഴ്ചവെക്കാനാകാഞ്ഞതും വരും ദിവസങ്ങളില്‍ ബിജെപിയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;താനൂരില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് തോല്‍വി&period; എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ വി അബ്ദുറഹിമാനാണ് 700 വോട്ടുകള്‍ക്ക് പി കെ ഫിറോസിനെ തോല്‍പ്പിച്ചത്&period; മണ്ഡലം പിടിച്ചെടുക്കാനാണ് ലീഗ് നേതൃത്വം താനൂരില്‍ പികെ ഫിറോസിനെ രംഗത്തിറക്കിയത്&period; എന്നാല്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ എല്ലാം കാറ്റില്‍ പറത്തി യുവനേതാവിനെ തോല്‍പ്പിച്ച് എല്‍ഡിഎഫ് താനൂര്‍ നിലനിര്‍ത്തുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;താരപരിവേഷത്തിലും ചുവപ്പ് മാറാതെ ബാലുശ്ശേരി&period; യു&period;à´¡à´¿&period;എഫ്&period; സ്ഥാനാര്‍ഥിയായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിക്കാനെത്തിയതോടെ മണ്ഡലത്തന് താരപരിവേഷം ലഭിച്ചെങ്കിലും ബാലുശ്ശേരിയുടെ ചുവപ്പ് മാറ്റാന്‍ ധര്‍മജനും സാധിച്ചില്ല&period; എസ്&period;എഫ്&period;ഐയുടെ സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് എം&period;എല്‍&period;എ&period; സ്ഥാനത്തേക്ക് മത്സരിക്കാനെത്തിയ സച്ചിന്‍ ദേവെന്ന യുവ നേതാവിന് ഇത്തവണ ബാലുശ്ശേരി ആധികാരിക വിജയം സമ്മാനിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;പി&period;സി&period; ജോര്‍ജ്ജിനെ ഒടുവില്‍ പൂഞ്ഞാര്‍ കൈവിട്ടു&period; വോട്ടെണ്ണല്‍ പൂര്‍ത്തിയാപ്പോള്‍ എല്‍&period;à´¡à´¿&period;എഫ്&period; സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് വിജയം&period; സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി&period;സി&period; ജോര്‍ജ്ജും യു&period;à´¡à´¿&period;എഫ്&period; സ്ഥാനാര്‍ഥിയായി ടോമി കല്ലാനിയും വാശിയേറിയ മത്സരം കാഴ്ചവെച്ച മണ്ഡലമാണ് പൂഞ്ഞാര്‍&period; 40 വര്‍ഷമായി പൂഞ്ഞാറിലെ എം&period;എല്‍&period;എ &period;ആണ് പി&period;സി&period; ജോര്‍ജ്ജ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനിയുടെ ഭൂരിപക്ഷം അരലക്ഷത്തിലേക്ക്&period; വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 40&comma;187 വോട്ടിനാണ് സമദാനി മുന്നില്‍ നില്‍ക്കുന്നത്&period; സിപിഎമ്മിലെ വിപി സാനുവാണ് സമദാനിയുടെ എതിരാളി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;രാജ്യം ഉറ്റുനോക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം&period; ബി&period;ജെ&period;പിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെന്നാണ് ആദ്യഘട്ടത്തിലെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്&period; അതേസമയം&comma; എന്‍&period;à´¡à´¿&period;എ&period; സ്ഥാനാര്‍തി സുവേന്ദു അധികാരിക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ മൂവായിരത്തോളം വോട്ടുകള്‍ക്ക് പിന്നിട്ടുനില്‍ക്കുകയാണ്&period; ആകെയുള്ള 292 സീറ്റുകളില്‍ 204 ഇടത്ത് ടി&period;എം&period;സി&period; ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്&period; ബി&period;ജെ&period;പി&period; 84 ഇടത്തും മുന്നേറുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് തമിഴ്നാട്ടില്‍ ഡിഎംകെ യുടെ തേരോട്ടം&period; 150 ന് മുകളില്‍ സീറ്റുകള്‍ നേടിയാണ് സ്റ്റാലിന്‍ നേതൃത്വം കൊടുക്കുന്ന ഡിഎംകെ അധികാരത്തിലേക്കെത്തുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;അസമില്‍ എന്‍ഡിഎ തുടരും &period; എണ്‍പതിനടുത്ത് സീറ്റുകള്‍ നേടിയാണ് അസമില്‍ എന്‍ഡിഎ തുടരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;പുതുച്ചേരിയില്‍ ആകെയുള്ള 30 മണ്ഡലങ്ങളിലെ 17 സീറ്റുകളിലെ ഫലസൂചന വന്നു കഴിഞ്ഞു&period; എന്‍&period;ആര്‍&period;സി&period; 12 സീറ്റിലും കോണ്‍ഗ്രസ്സ് അഞ്ച് സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;റീട്ടെയ്ല്‍ വ്യാപാരികള്‍ക്ക് മര്‍ച്ചന്റ് സ്റ്റാക്ക് എന്ന പേരില്‍ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്&period; ഡിജിറ്റല്‍ ബാങ്കിങ്ങിനൊപ്പം മൂല്യവര്‍à´§à´¿à´¤ സേവനങ്ങളും ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം&comma; പലചരക്ക് വ്യാപാരികള്‍&comma; സൂപ്പര്‍ മാര്‍ക്കറ്റുകള്‍&comma; വലിയ റീട്ടെയ്ല്‍ സ്റ്റോര്‍ ശൃംഖലകള്‍&comma; ഓണ്‍ലൈന്‍ ബിസിനസുകള്‍&comma; ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ എന്നിവയെ അവരുടെ ബാങ്കിങ് ആവശ്യകതകള്‍ പരിധികളില്ലാതെ നിറവേറ്റാനും&comma; ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത സേവനം ലഭ്യമാക്കാനും സഹായിക്കും&period; ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാതെ തന്നെ വിവിധ സേവനങ്ങള്‍ വ്യാപാരികള്‍ക്ക് പ്രയോജനപ്പെടുത്താം&period; ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാബിസ് വഴി ഈ സൗകര്യങ്ങള്‍ നേടാനാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;കോവിഡ് ലോക്ഡൗണുകളില്‍ ഭക്ഷ്യ വിതരണം വര്‍ധിച്ചതോടെ 1&period;11 ബില്യണ്‍ ഡോളറിന്റെ ഐപിഒ ഫയല്‍ ചെയ്ത് സൊമാറ്റോ&period; പബ്ലിക് ലിസ്റ്റിംഗിലൂടെ 8&comma;250 കോടി രൂപ &lpar;ഏകദേശം 1&period;1 ബില്യണ്‍ ഡോളര്‍&rpar; നേടാന്‍ ഉദ്ദേശിക്കുന്നതായി സൊമാറ്റോ അറിയിച്ചു&period; ഇതില്‍ 7&comma;500 കോടി രൂപ &lpar;ഏകദേശം 1 ബില്യണ്‍ ഡോളര്‍&rpar; ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യുവിലൂടെ ആയിരിക്കും&period; ബാക്കി 750 കോടി രൂപ നിലവിലുള്ള നിക്ഷേപകരായ ഇന്‍ഫോ എഡ്ജ് ഓഫര്‍ സെയില്‍ വഴി സമാഹരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ബിഗ് സ്‌ക്രീനില്‍ ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണ് &&num;8216&semi;പാപ്പന്‍&&num;8217&semi;&period; ഏറെക്കാലത്തിനു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോഷിയാണ്&period; &&num;8216&semi;സലാം കാശ്മീരി&&num;8217&semi;നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്&period; ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിലുള്ള തന്റെയും മകന്റെയും ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി&period; &&num;8216&semi;മാത്യൂസ് പാപ്പന്‍ ഐപിഎസ്&&num;8217&semi; എന്ന എബ്രഹാം മാത്തന്‍ ആയാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്&period; മൈക്കിള്‍ എന്നാണ് ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;കോവിഡ് ദുരിതത്തിലായവര്‍ക്ക് വേണ്ടി നിരവധി സഹായ പ്രവൃത്തികള്‍ ചെയ്തിട്ടുളള ബോളിവുഡ് താരമാണ് സോനു സൂദ്&period; കഴിഞ്ഞ കോവിഡ് കാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ നാട്ടിലെത്താന്‍ സോനു സഹായിച്ചിരുന്നു&period; ഇപ്പോഴിതാ &&num;8216&semi;ഡാന്‍സ് ദീവാനേ&&num;8217&semi; എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായെത്തി മത്സരാര്‍ത്ഥികളിലൊരാളുടെ ഗ്രാമത്തിലെ മുഴുവനാളുകളുടെയും ഭക്ഷണ ചെലവുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോനു&period; മധ്യപ്രദേശിലെ നീമുച് എന്ന ഗ്രാമത്തില്‍ നിന്നുള്ള ഉദയ് സിങ് എന്ന മത്സരാര്‍ഥിയാണ് ലോക് ഡൗണിനെത്തുടര്‍ന്ന് തന്റെ ഗ്രാമീണര്‍ ഭക്ഷണത്തിന് പോലും പാടുപെടുന്ന കാര്യം വിശദീകരിച്ചത്&period; ലോക് ഡൗണ്‍ അവസാനിച്ച് കാര്യങ്ങള്‍ സാധാരണഗതിയിലാകുന്നത് വരെ മുഴുവന്‍ ഗ്രാമത്തിന്റെയും ഭക്ഷണത്തിന്റെ ചെലവുകള്‍ താന്‍ വഹിക്കാമെന്ന് ഉടനെ തന്നെ നടന്‍ അറിയിക്കുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;ആഡംബര പ്രീമിയം സെഡാനായ 7 സീരീസിന്റെ സ്പെഷ്യല്‍ എഡിഷന്‍ മോഡലിനെ അവതരിപ്പിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു&period; 2021 ഷാങ്ഹായി ഓട്ടോ ഷോയിലാണ് വാഹനത്തിന്റെ അവതരണം&period; പുതിയ കളര്‍ ഓപ്ഷനിലാണ് വാഹനം എത്തുന്നത്&period; കശ്മീര്‍ സില്‍വര്‍ മെറ്റാലിക്കും അവെന്‍ചുറൈന്‍ റെഡ് മെറ്റാലിക്കും സമന്വയിപ്പിച്ചിരിക്കുന്ന ഈ കളര്‍ ഓപ്ഷന്‍ തന്നെയാണ് വാഹനത്തിന്റെ മുഖ്യ സവിശേഷതയെന്നാണ് റിപ്പോര്‍ട്ടുകള്‍&period; ഈ മോഡലിന്റെ വെറും 25 യൂണിറ്റുകള്‍ മാത്രമേ കമ്പനി നിര്‍മ്മിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;നാടക രംഗത്ത് സവിശേഷമായ സ്ഥാനം നേടിയെടുത്ത പ്രശാന്ത് നാരായണന്റെ അരങ്ങിനെ സംബന്ധിച്ചുള്ള ആധികാരിക പഠന ഗ്രന്ഥം&period; &&num;8216&semi;നാടക ടിക്കറ്റ്&&num;8217&semi;&period; പ്രശാന്ത് നാരായണന്‍&period; ചിന്ത പബ്ളിക്കേഷന്‍സ്&period; വില 190 രൂപ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&quest;&quest;&quest;&quest;കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്&period; ക്യത്യമായ വ്യായാമവും പോഷകഗുണമുള്ള ഭക്ഷണങ്ങളും കൊവിഡിനെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്&period; ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കൊവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണമെന്ന് പഠനങ്ങള്‍ പറയുന്നു&period; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും ചെയ്യേണ്ടതുണ്ട്&period; കൊവിഡിന്റെ ഭീഷണിയെ അതിജീവിക്കാമെന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് ആരോഗ്യകരമായ ജീവിതം തുടര്‍ന്ന് നയിക്കുവാനും സഹായകരമാകുന്നു&period; കൊവിഡ് 19 ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്നതിനാല്‍ ശ്വാസകോശത്തെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു&period; വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ള രോഗികള്‍ യോഗ ചെയ്യുന്നത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു&period; ഈ കൊവിഡ് കാലത്ത് വിഷാദവും ഉത്കണഠയും അകറ്റാന്‍ യോഗയും ശ്വസന വ്യായാമങ്ങളും സഹായിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ശനിയാഴ്ച (ജൂലൈ 4) വിദ്യാഭ്യാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളജുകൾ…

8 hours ago

ബൈക്കിടിച്ച് 80ശതമാനത്തോളം വൈകല്യം സംഭവിച്ചു; മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മോട്ടോര്‍ സൈക്കിള്‍ മുബഷിറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു മലപ്പുറം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് 80 ശതമാനത്തോളം…

8 hours ago

ക്ലീൻ ഷോട്ട് മലപ്പുറം 2026: ജൂലൈ 15 വരെ നീട്ടി; പരിശോധനകളിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

മലപ്പുറം ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന ക്ലീൻ ഷോട്ട് മലപ്പുറം 2026’ ശുചിത്വ-ഭക്ഷ്യസുരക്ഷാ ക്യാമ്പയിൻ…

8 hours ago

വിദ്യാപീഠം യു പി സ്കൂളിൽ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു

എടപ്പാൾ: കാലടി വിദ്യാപീഠം യു പി സ്കൂളിൽ വിവിധ ക്ലബ്ബുകളും "വിജയോത്സവം 2026" പരിപാടിയും കഥകളി കലാകാരൻ  രാജീവ് പീശപ്പള്ളി…

8 hours ago

തെരുവുനായ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി.

പൊന്നാനി l നഗരസഭ പ്രദേശത്തെ തെരുവീഥികൾ തെരുവ് നായ്ക്കൾ കയ്യടക്കി പൊതുജനത്തിനും, വിദ്യാർത്ഥികൾക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ പ്രതിസന്ധി…

8 hours ago

മാലിന്യ പ്ലാന്റിനെതിരെ എം.എൽ.എ.- അഡ്വ വി എസ് ജോയിക്ക് നിവേദനം നൽകി

എടപ്പാൾ: നടുവട്ടം അയിലക്കാട് റോഡിൽ കരുവാട്ടുമന അനിതയുടെ സ്ഥലത്ത് OXY FLOW WATER PARK PVT.LTD എന്ന പേരിൽ മാനേജിംഗ്…

8 hours ago