Categories: Local newsMALAPPURAM

വരൂ,അതിഥി മന്ദിരങ്ങളിൽ താമസിക്കാം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;11&sol;Edappal-News-Ad-01-1024x207&period;png" alt&equals;"" data-id&equals;"7328" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;11&sol;Edappal-News-Ad-01&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;7328" class&equals;"wp-image-7328"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;11&sol;Edappal-News-Ad-02-1024x289&period;png" alt&equals;"" data-id&equals;"7327" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;11&sol;Edappal-News-Ad-02&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;7327" class&equals;"wp-image-7327"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള അതിഥി മന്ദിരങ്ങളിൽ പൊതു ജനങ്ങൾക്കു ഓൺലൈൻ വഴി മുറി ബുക്കു ചെയ്യാവുന്ന സൗകര്യം വന്നതോടെ ജില്ലയിൽ ലഭ്യമാകുക അറുപതിലേറെ മുറികൾ&period; മന്ത്രിമാരുൾപ്പെടെ ഉപയോഗിക്കുന്ന വിഐപി മുറികളും പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർക്കു താമസിക്കാനുള്ള മുറികളും ഒഴിച്ചുള്ളവയാണു പൊതുജനങ്ങൾക്കു നൽകുക&period; ഓൺലൈൻ വഴി ബുക്കു ചെയ്യാം&period; ഡബിൾ എസി മുറികൾക്കു 750 രൂപയും നോൺ എസി ഡബിൾ മുറികൾക്കു 400 രൂപയുമാണു ദിവസ വാടക&period; തുടർച്ചയായി 5 ദിവസത്തിൽ കൂടുതൽ ബുക്കു ചെയ്യാനാകില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">18 സർക്കാർ അതിഥി മന്ദിരങ്ങളിലായാണു ജില്ലയിൽ അറുപതിലേറെ മുറികൾ പൊതുജനത്തിനു ലഭ്യമായിട്ടുള്ളത്&period; ഇതിൽ ചിലത് അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഉടൻ ലഭ്യമാകില്ല&period; പൊന്നാനി അതിഥി മന്ദിരത്തിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുകയാണ്&period; നിലവിലെ കണക്കുപ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ മുറികളുള്ളത് നിലമ്പൂർ അതിഥി മന്ദിരത്തിലാണ് &lpar;9&rpar;&period; മലപ്പുറം &lpar;5&rpar;&comma; അങ്ങാടിപ്പുറം &lpar;6&rpar;&comma; തിരൂർ &lpar;6&rpar;&comma; കൊണ്ടോട്ടി &lpar;6&rpar;&comma; പരപ്പനങ്ങാടി &lpar;5&rpar;&comma; മഞ്ചേരി &lpar;4&rpar;&comma; കുറ്റിപ്പുറം &lpar;3&rpar;&comma; വണ്ടൂർ&comma; കാളികാവ് പാണ്ടിക്കാട്&comma; തിരൂരങ്ങാടി&comma; വളയംകുളം&comma; അരീക്കോട്&comma; എടവണ്ണ&comma; കോട്ടയ്ക്കൽ &lpar;2 വീതം&rpar;&comma; താനൂർ &lpar;1&rpar; എന്നിങ്ങനെയാണു മറ്റിടങ്ങളിൽ പൊതു ജനങ്ങൾക്കു ലഭ്യമായ മുറികളുടെ എണ്ണം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

53 minutes ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

1 hour ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

5 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

5 hours ago

മിഠായി അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു

തൃശ്ശൂർ : പുതുക്കാട് പള്ളത്ത് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു…

5 hours ago

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

8 hours ago