Categories: MALAPPURAM

വയ്യാതെ വരിനിൽക്കേണ്ട; 
വീട്ടിലിരുന്ന് ഒപി ടിക്കറ്റ്‌ എടുക്കാം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-3-13-1024x1024&period;jpg" alt&equals;"" class&equals;"wp-image-44472"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>മഞ്ചേരി&colon; ഡോക്ടറെ കാണാൻ ആശുപത്രിയിൽ അതിരാവിലെയെത്തി ക്യൂ നിൽക്കേണ്ട ദുരിതത്തിന് അറുതിയായി&period; ജില്ലയിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെ 40 ആശുപത്രികളിൽ വീട്ടിലിരുന്ന് ഓൺലൈനായി ഒപി ടിക്കറ്റ് എടുക്കുന്ന സംവിധാനം പ്രവർത്തനം തുടങ്ങി&period; കുടുംബാരോഗ്യ കേന്ദ്രങ്ങൾതൊട്ട് മെഡിക്കൽ കോളേജുവരെയുള്ള 54 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമാണ്‌&period; അക്ഷയ കേന്ദ്രങ്ങൾവഴിയും സേവനം ഉപയോഗപ്പെടുത്താനാകും&period; പരീക്ഷണ ഘട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കി ഇ–&&num;8211&semi;സേവനം ആളുകൾ ഉപയോഗിച്ചുതുടങ്ങി&period; സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ഇ- ഹെൽത്ത് വിഭാഗം അധികൃതർ അഭ്യർഥിച്ചു&period; à´ªàµà´°à´µàµ¼à´¤àµà´¤à´¨à´‚ ഇങ്ങനെസേവനം ലഭിക്കാൻ യുഎച്ച്‌ഐഡി ഉണ്ടാക്കണം&period; അതിനായി https&colon;&sol;&sol;ehealth&period;kerala&period;gov&period;in à´Žà´¨àµà´¨ പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം&period; ആധാർ നമ്പർ നൽകിയശേഷം പ്രൊസീഡ് ബട്ടൺ ക്ലിക്ക് ചെയ്യുക&period; രജിസ്റ്റർചെയ്ത മൊബൈൽ ഫോണിൽ ഒടിപി ലഭിക്കും&period; ഒടിപി നൽകി വെരിഫൈ ക്ലിക്ക് ചെയ്‌താൽ ആധാർ നമ്പർ നൽകിയ വ്യക്തിയുടെ പേര്&comma; വയസ്സ്&comma; വീട്ടുപേര്&comma; ജില്ല എന്നിവ വരും&period; അതിനുതാഴെയുള്ള കോളത്തിൽ മൊബൈൽ നമ്പർ നൽകി സബ്മിറ്റ് ചെയ്യുക&period; അപ്പോൾ യുഎച്ച്ഐഡി നമ്പർ ലഭ്യമാകും&period; ഈ യുഎച്ച്ഐഡി നമ്പർ മൊബൈലിൽ മെസേജായും വരും&period; ഇതുപയോഗിച്ച് ഒപിയിൽ ബുക്ക് ചെയ്യാം&period; ഇ- ഹെൽത്ത് സംവിധാനം ലഭിക്കുന്ന ആശുപത്രികളിൽനിന്ന് നേരിട്ടും രജിസ്റ്റർചെയ്യാം&period; à´•ൂടുതൽ ആശുപത്രികളിലേക്ക് à´ˆ വർഷം 13 ആശുപത്രികളിൽകൂടി ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കും&period; പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ മാറഞ്ചേരി&comma; എടപ്പറ്റ&comma; കരുവാരക്കുണ്ട്&comma; ഓമാനൂർ&comma; ഊരകം&comma; പൂക്കോട്ടൂർ&comma; പുഴക്കാട്ടിരി&comma; കുടുംബാരോഗ്യ കേന്ദ്രങ്ങളായ കോഡൂർ&comma; അങ്ങാടിപ്പുറം&comma; പോത്തുകല്ല്&comma; അമരമ്പലം&comma; മാറഞ്ചേരി ആശുപത്രികളിലാണ് പുതുതായി പദ്ധതി നടപ്പാക്കുക&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

1 hour ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

1 hour ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

2 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

2 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

5 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

5 hours ago