VATTAMKULAM
ഡി.വൈ.എഫ്.ഐ മേഖലാ സമ്മേളനം വട്ടംകുളത്ത്
വട്ടംകുളം : ആഗസ്റ്റ് 30ന് സി.പി.എൻ.യു.പി സ്കൂളിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ വട്ടംകുളം മേഖല സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് വൈസ് പ്രസിഡണ്ട് എം.എ.നവാബ് ഉദ്ഘാടനം ചെയ്തു. സി.ബി.ബിനീഷ് അദ്ധ്യക്ഷത വഹിച്ചു.എ.സിദ്ധീക്ക്.ഇ.പി .സുധി.എസ്.ജിതേഷ്.ഏ.വി.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി എം.എ.നവാബ്.ചെയർമാൻ.ഇ.പി.സുധി.കൺവീനർ.എസ്.ജിതേഷ് ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു.