VATTAMKULAM
വട്ടംകുളം സി പി എൻ യു പി സ്കൂളിലെ വാർഷികാഘോഷം കൊടിയേറി
വട്ടംകുളം :സിപിഎൻയുപി സ്കൂളിൻ്റെ116ാംവാർഷികാഘോഷത്തിന്റെ ഭാഗമായിപതാക ഉയർത്തൽ മാനേജർ സി പി പത്മിനി ടീച്ചർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് വി പി അനീഷ് എൻ പി രാമൻകുട്ടി നമ്പിശൻ പ്രധാനാധ്യാപിക എസ് സുജാ ബേബി സ്റ്റാഫ് സെക്രട്ടറി സി സജി ഭാസ്ക്കരൻ വട്ടംകുളം കെ ബി ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.