വട്ടംകുളം പഞ്ചായത്തിൽ ബാല കേരളം കിനാക്കൂട്ടം സംഗമം നടത്തി
May 23, 2023
എടപ്പാൾ :എംഎസ്എഫ് ബാലകേരളം കിനാക്കൂട്ടം സംഗമത്തിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്ത് തല സംഗമം തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്റഫ് ചെയ്തു.പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് അജ്മൽ മൂതൂർ അധ്യക്ഷത വഹിച്ചു.എംഎസ്എഫ് തവനൂർ മണ്ഡലം പ്രസിഡന്റ് എ ബി നബീൽ പ്രമേയ പ്രഭാഷണം നടത്തി. തവനൂർ മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടി. പി ഹൈദരലി, അഷ്റഫ് മാണൂർ, സി.പി ബാപ്പുട്ടി ഹാജി,പത്തിൽ സിറാജ്,യു.വി സിദ്ധിഖ്, കെ.വി അബ്ദുള്ളക്കുട്ടി മാസ്റ്റർ,ഉമ്മർ ടി.യു, സജീർ എം. എം, സൽമാൻ പത്തിൽ, വി.വി മിറാഷ്,ബിൻഷാദ് പി.പി,നാസർ കൊലക്കാട് തുടങ്ങിയവർ സംബന്ധിച്ചു