വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു
എടപ്പാൾ: സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും വിശുദ്ധമായ റംസാൻ നാളുകളിൽ, ചാലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ ‘ഇഫ്താർ നിലാവ്’ സമൂഹ നോമ്പുതുറയും സ്നേഹ സംഗമവും കെടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഗായത്രി അധ്യക്ഷയായ ചടങ്ങിൽ കഥാകൃത്ത് പി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ക്ലബ്ബ് പ്രസിഡന്റ് അഷ്കർ സ്വാഗതം പറഞ്ഞു.
വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജിമോൾ
ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ഹർ പെരുമുക്ക്
വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.എ.നജീബ്,അഡ്വ.എം.ബി.ഫൈസൽ,കഴുകിൽ മജീദ്,സുമേഷ്,നിഹാരിക
നന്ദൻ,മുനവർ ഉസ്താദ്,
ഫർഹാന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
എം.മുസ്തഫ, മുൻ പ്രസിഡന്റ്
പഞ്ചായത്ത് മെമ്പർമാരായ സുനിത വിനോദ്,മുബഷിറ,ഷമീന,
ജിതേഷ്,ടി.പി.ഹൈദരലി,
ടി.പി.മുഹമ്മദ്,എം.എ.നവാബ്,ഭാസ്കരൻ,ഇ.വി. അനീഷ്,മണികണ്ഠൻ,ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് ലാൽ,ഡോ.രതീഷ്, ഡോ.ആശാ രതീഷ്,ജുനൈദ് നടുവട്ടം (ബ്ലഡ് ഡോണേഴ്സ് കേരള)
ബാലൻ പുളിക്കൽ,ദാസൻ കുറ്റിപ്പാല തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചാലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബ് സെക്രട്ടറി ഇസ്മായിൽ നന്ദി പറഞ്ഞു.