Categories: Local newsVATTAMKULAM

വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ ശുകപുരം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ശിലാസ്ഥാപനം നടന്നു

&NewLine;<p class&equals;"wp-block-paragraph">വട്ടംകുളം&colon; വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ ശുകപുരം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ശിലാസ്ഥാപനം വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം&period; എ നജീബ് അദ്ധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു&period; വാർഡ് മെമ്പർ ഇ&period;എസ് സുകുമാരൻ സ്വാഗതം പറഞ്ഞു&period;മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ്&comma; വികസന സ്റ്റാൻഡിoഗ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി &comma; ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൻ&period; ഷീജ &comma; ഡോ&period;മുഹമ്മദ് ഫസൽ എം&period; എച്ച്&comma; കെ&period;പി റാബിയ &comma; സുഹൈല അഫീഫ്&comma; ഇബ്രാഹിം മുതൂർ&comma;സെക്രട്ടറി ആർ രാജേഷ്‌&comma; സി&period;സജീവ്‌ കുമാർ &comma; സതീഷ് അയ്യാ പ്പിൽ &comma;വി&period; ബി&period; ബിന്ദു&comma; കെ&period;കുമാരൻ &comma; ആർ&period; വീണ എന്നിവർ പ്രസംഗിച്ചു&period; വട്ടംകുളം കുടുംബാരോഗ്യത്തിന് കീഴിലെ അഞ്ചു ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ സ്വന്തമായി കെട്ടിടം ഇല്ലാത്ത ഏക ജനകീയാരോഗ്യ കേന്ദ്രമായിരുന്നു ശുകപുരം &period; ഹെൽത്ത് ഗ്രാന്റ് 55&period;5 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജനകീയാരോഗ്യ കേന്ദ്ര കെട്ടിടം യാഥാർത്ഥ്യമാകുന്നത്&period; ഉദിനിക്കരയിലെ അണ്ണക്കമ്പാട് അങ്കണവാടിക്ക് സമീപം ഗ്രാമ പഞ്ചായത്തിന്റെ ഭൂമിയിലാണ് സ്വപ്ന പദ്ധതി യഥാർത്ഥ്യമാകുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

8 hours ago

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

19 hours ago

പരിയംകാട് പുതിയ മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു

പെരുമ്പറമ്പ്: പരിയംകാട് പ്രദേശത്ത് പുതുതായി നിർമ്മിക്കുന്ന മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു.ചടങ്ങിന് കോട്ടപ്പുറത്ത് സൈനുൽ ആബിദീൻ തങ്ങൾ നേതൃത്വം നൽകി.മഹല്ല്…

20 hours ago

കുടുംബ കലഹങ്ങള്‍ വേണ്ട; എ.ഐ ക്യാമറ നിയമ ലംഘന നോട്ടീസുകളില്‍ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ എം.വി.ഡി

മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകള്‍ വഴിയുള്ള നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഇ-ചലാന്‍ പോര്‍ട്ടലില്‍ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും…

23 hours ago

അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ജ്ഞാനേഷ് കുമാർ രാജിവെക്കണം: ഗൂഢാലോചനയ്ക്ക് പിന്നിൽ മോദിയും അമിത് ഷായും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര…

23 hours ago

സർക്കാർ ആശുപത്രികളിൽ മരുന്നില്ല; പേവിഷ പ്രതിരോധ മരുന്ന് പോലും കിട്ടാനില്ല, 209 ഇനം സ്റ്റോക്കില്ല, പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം* സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ജീവൻ രക്ഷാ മരുന്നുകൾ അടക്കം 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും…

24 hours ago