Categories: KERALA

വടകര പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു; ലോക്ക്അപ്പ് മർദനമെന്ന് ബന്ധുക്കൾ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220702-WA0015-1024x1024&period;jpg" alt&equals;"" class&equals;"wp-image-20874"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വടകര പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു&period; കല്ലേരി സ്വദേശി സജീവൻ ആണ് മരിച്ചത്&period; 42 വയസായിരുന്നു&period; ലോക്ക് അപ്പ്‌ മർദനമാണ് ഇയാളുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വാഹനം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ വടകര പോലീസ് കസ്റ്റഡിയിൽ എടുത്തത്&period; ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്&period; പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു&period; വടകര സ്റ്റേഷൻ വളപ്പിൽ തന്നെയാണ് ഇയാൾ കുഴഞ്ഞുവീണത്&period; ഇയാൾ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സജീവനെ ആശുപത്രിയിലെത്തിച്ചത്&period; എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ സജീവൻ മരിക്കുകയായിരുന്നു&period; ഇയാളുടെ മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സജീവന്റെ വാഹനം മറ്റൊരു വാഹനത്തിന്റെ പിന്നിൽ ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് വടകര പൊലീസ് പറഞ്ഞു&period; എന്നാൽ സജീവനെ ഉടൻ തന്നെ വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്&period; എന്നാൽ പൊലീസ് കസ്റ്റഡിയിലെടുത്തയുടൻ തനിക്ക് നെഞ്ചുവേദനയെടുക്കുന്നുവെന്ന് സജീവൻ തന്നെ പൊലീസിനോട് പല പ്രാവശ്യം പറഞ്ഞിരുന്നെന്ന് സജീവനൊപ്പമുണ്ടായിരുന്ന ആളുകൾ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

8 hours ago

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

19 hours ago

പരിയംകാട് പുതിയ മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു

പെരുമ്പറമ്പ്: പരിയംകാട് പ്രദേശത്ത് പുതുതായി നിർമ്മിക്കുന്ന മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു.ചടങ്ങിന് കോട്ടപ്പുറത്ത് സൈനുൽ ആബിദീൻ തങ്ങൾ നേതൃത്വം നൽകി.മഹല്ല്…

20 hours ago

കുടുംബ കലഹങ്ങള്‍ വേണ്ട; എ.ഐ ക്യാമറ നിയമ ലംഘന നോട്ടീസുകളില്‍ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ എം.വി.ഡി

മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകള്‍ വഴിയുള്ള നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഇ-ചലാന്‍ പോര്‍ട്ടലില്‍ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും…

23 hours ago

അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ജ്ഞാനേഷ് കുമാർ രാജിവെക്കണം: ഗൂഢാലോചനയ്ക്ക് പിന്നിൽ മോദിയും അമിത് ഷായും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര…

23 hours ago

സർക്കാർ ആശുപത്രികളിൽ മരുന്നില്ല; പേവിഷ പ്രതിരോധ മരുന്ന് പോലും കിട്ടാനില്ല, 209 ഇനം സ്റ്റോക്കില്ല, പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം* സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ജീവൻ രക്ഷാ മരുന്നുകൾ അടക്കം 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും…

24 hours ago