Categories: CHANGARAMKULAM

വഖഫ് സംരക്ഷണ സമര സംഗമം നടത്തി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220131-WA0000&period;jpg" alt&equals;"" data-id&equals;"13876" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220131-WA0000&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&sol;img-20220131-wa0000-2&sol;" class&equals;"wp-image-13876"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; വഖഫ് ബോർഡ് നിയമനങ്ങൾ പബ്ലിക്ക് സർവീസ് കമ്മീഷന് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി ചങ്ങരംകുളത്ത് സമര സംഗമം സംഘടിപ്പിച്ചു&period; ആലങ്കോട് &&num;8211&semi; നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച സമര സംഗമം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു&period; നന്നമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു&period; വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് മുഖ്യ പ്രഭാഷണം നടത്തി&period; പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ&comma; സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് പി പി യൂസഫലി&comma; പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ ഈ പി ഏനു&comma; നന്നമുക്ക് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഏ വി അഹമ്മദ്&comma; ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ ബാപ്പിനു ഹാജി&comma; ജനറൽ സെക്രട്ടറി അഹമ്മദുണ്ണി കാളച്ചാൽ ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് പ്രസിഡണ്ട് പി എം കെ കാഞ്ഞിയൂർ പ്രസംഗിച്ചു&period;എം കെ അൻവർ&comma; കെ പി അബു&comma; ഹമീദ് ചിയാനൂർ&comma; ഇബ്രാഹിം മൂക്കുതല&comma; എം അബ്ബാസലി&comma; റഷീദ് മുതുകാട്&comma; കെ എം ഹാരിസ്&comma; സലീം കോക്കൂർ&comma; സി കെ അഷ്റഫ്&comma; അഡ്വ&period; നിയാസ്&comma; മുഹമ്മദ് ഫാറൂഖി&comma; റാഷിദ് കോക്കൂർ&comma; കാട്ടിൽ അഷ്റഫ്&comma; ഷബീർ മാങ്കുളം എന്നിവർ സമരത്തിന് നേതൃത്വം നൽകി നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

10 hours ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

10 hours ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

13 hours ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

13 hours ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

13 hours ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

13 hours ago