EDAPPAL
ലോകാരോഗ്യ ദിനാചരണവും ജോഫ്രി ജേക്കബ് അനുസ്മരണവും

എടപ്പാൾ | ലോകാരോഗ്യ ദിനാചരണവും ജോഫ്രി ജേക്കബ് അനുസ്മരണവും സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എടപ്പാൾ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തി പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുക ഉദ്ഘാടനം ചെയ്തു.സംസ്ഥാന ആരോഗ്യ വിഷയ സമിതി ചെയർമാൻ ഡോ. മുബാറഖ് സാനി മുഖ്യപ്രഭാഷണം നടത്തി.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
സി രാമകൃഷ്ണൻ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് തുടങ്ങിയവർ സംസാരിച്ചു
