Thiruvananthapuram

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്സി തുർക്കി ഇന്ന് വിഴിഞ്ഞം തീരം തൊടും. ഉച്ചയോടെയാണ് ഈ ഭീമൻ തീരം തൊടുന്നത്. ഇതിന് 399.93 മീറ്റർ നീളവും 61.33 മീറ്റർ വീതിയും 33.5 മീറ്റർ ആഴവുമുണ്ട്. എട്ടുമാസം കൊണ്ട് അകാൽ ലക്ഷം കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖത്ത് കൈകാര്യം ചെയ്തത്. ഈ മാസം അവസാനത്തോടെ തുറമുഖം കമ്മീഷൻ ചെയ്തേക്കും. പ്രതിമാസം ഒരു ലക്ഷത്തിലേറെയാണ് വിഴിഞ്ഞത്തെ കണ്ടെയ്നർ നീക്കം.

https://chat.whatsapp.com/HiWTdIRXFrQI0gIE3Y9Jxd

14 ഗ്രൂപ്പിൽ കുറഞ്ഞ ചിലവിൽ നിങ്ങളുടെ പരസ്യം 13200 നു മുകളിൽ ആളുകളിലേക്ക് എത്തിക്കാൻ 👇

🪀https://wa.me/918589005104

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button