EDAPPAL
എസ് വൈ എസ് എടപ്പാൾ സോൺ യൂത്ത് പാർലമെന്റ് ജ്വാല ശ്രദ്ധേയമായി


എടപ്പാൾ:സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന പ്രമേയത്തിൽ ഈ മാസം 26 ന് നടക്കാവിൽ നടക്കുന്ന എടപ്പാൾ സോൺ യൂത്ത് പാർലമെറ്റിന്റെ ഭാഗമായി ടീം ഒലീവ് അംഗങ്ങളുടെ പ്രകടനം “ജ്വാല ” ശ്രദ്ധേയമായി.മാണൂർ,കാലടി, തങ്ങൾ പടി എന്ന കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച പ്രകടനം യൂത്ത് പാർലമെന്റ് നഗരിയിൽ സമാപിച്ചു. മുഹമ്മദ് നജീബ് അഹ്സനി,ആസിഫ് തണ്ടിലം, അഷറഫ് അൽ ഹസനി, ഗഫൂർ അഹ്സനി, ഹബീബ് അഹ്സനി കാലടി അബ്ദുൽ മജീദ് അഹ്സനി, വി ശിഹാബ് മുസ്ലിയാർ, അനുസ് മാണൂർ, നേതൃത്വം നൽകി













