Categories: KUTTIPPURAMLocal news

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഗവ. എച്ച് എസ് എസ് പേരശ്ശന്നൂര്‍ ജില്ലയില്‍ ഒന്നാമത്

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ &lpar;കൈറ്റ്&rpar; സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന &&num;8216&semi;ലിറ്റില്‍ കൈറ്റ്‌സ്&&num;8217&semi; ഐ&period;ടി ക്ലബ്ബുകളുടെ 2026 വര്‍ഷത്തെ സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു&period; ഗവ&period; എച്ച് എസ് എസ് പേരശ്ശന്നൂര്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി ഗവ&period; രാജാസ് എച്ച് എസ് എസ് കോട്ടക്കല്‍&comma; ഗവ&period; വി എച്ച് എസ് എസ് നെല്ലിക്കുത്ത് എന്നീ വിദ്യാലയങ്ങള്‍ ജില്ലാ തലത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങളായി എസ് എസ് എച്ച് എസ് എസ് മൂര്‍ക്കനാട് &lpar;അരീക്കോട്&rpar;&comma; ഗവ&period; ടി എച്ച് എസ് കോക്കൂര്‍ &lpar;എടപ്പാള്‍&rpar;&comma; ഇ എം ഇ എ എച്ച് എസ് എസ് കൊണ്ടോട്ടി &lpar;കൊണ്ടോട്ടി&rpar;&comma; ജി എച്ച് എസ് എസ് കുറ്റിപ്പുറം &lpar;കുറ്റിപ്പുറം&rpar;&comma; à´¡à´¿ യു എച്ച് എസ് എസ് പാണക്കാട് &lpar;മലപ്പുറം&rpar;&comma; എച്ച് എം വൈ എച്ച് എസ് എസ് മഞ്ചേരി &lpar;മഞ്ചേരി&rpar;&comma; എന്‍ എച്ച് എസ് എസ് കൊളത്തൂര്‍ &lpar;മങ്കട&rpar;&comma; ജി എച്ച് എസ് എസ് പട്ടിക്കാട് &lpar;മേലാറ്റൂര്‍&rpar;&comma; എം ടി എച്ച് എസ് എസ് ചുങ്കത്തറ &lpar;നിലമ്പൂര്‍&rpar;&comma; ഒ എച്ച് എസ് എസ് തിരൂരങ്ങാടി &lpar;പരപ്പനങ്ങാടി&rpar;&comma; ജി എച്ച് എസ് എസ് ആനമങ്ങാട് &lpar;പെരിന്തല്‍മണ്ണ&rpar;&comma; എം ഐ എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് പുതുപൊന്നാനി &lpar;പൊന്നാനി&rpar;&comma; à´¡à´¿ ജി എച്ച് എസ് എസ് താനൂര്‍ &lpar;താനൂര്‍&rpar;&comma; ജി എച്ച് എസ് എസ് പുറത്തൂര്‍ &lpar;തിരൂര്‍&rpar;&comma; ജി എച്ച് എസ് എസ് പെരുവള്ളൂര്‍ &lpar;വേങ്ങര&rpar;&comma; ജി എച്ച് എസ് എസ് കരുവാരക്കുണ്ട് &lpar;വണ്ടൂര്‍&rpar; എന്നിവ തെരഞ്ഞെടുക്കപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എഐ ലിറ്ററസി&comma; റോബോട്ടിക് പരിശീലനം&comma; ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍&comma; സ്‌കൂളുകളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്&period; തിരുവനന്തപുരം കേരള നിയമസഭാ സമുച്ചയത്തിലെ ആര്‍&period; ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വെച്ച് നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍&period; ഷംസുദ്ദീന്‍ ജില്ലാതല വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി&period; കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി&period; പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി ഡോ&period; à´¡à´¿ സജിത് ബാബു&comma; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്&comma; കൈറ്റ് സി ഇ ഒ കെ&period; അന്‍വര്‍സാദത്ത് എന്നിവര്‍ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്ക് യഥാക്രമം 40&comma;000&comma; 30&comma;000&comma; 20&comma;000 രൂപ വീതമാണ് ക്യാഷ് അവാര്‍ഡ്&period; പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

14 minutes ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

16 minutes ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

19 minutes ago

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

14 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

14 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

14 hours ago